21.6 C
Iritty, IN
November 22, 2024
  • Home
  • Monthly Archives: April 2023

Month : April 2023

Uncategorized

കത്തിച്ചതല്ല, ബ്രഹ്മപുരത്തേത് സ്വാഭാവിക തീപിടിത്തം’; റിപ്പോര്‍ട്ട് തിരക്കഥയെന്ന് സതീശൻ.

Aswathi Kottiyoor
കൊച്ചി ∙ ബ്രഹ്മപുരം മാലിന്യ പ്ലാന്റിലുണ്ടായത് സ്വാഭാവിക തീപിടിത്തമെന്ന് ഫൊറൻസിക് റിപ്പോർട്ട്. മനഃപൂർവം തീയിട്ടതിന് തെളിവ് ലഭിച്ചില്ല. ചൂട് കൂടിയപ്പോൾ മാലിന്യക്കൂമ്പാരത്തിന്റെ അടിത്തട്ടിൽ തീപിടിച്ചെന്നാണ് നിഗമനം.ബ്രഹ്മപുരത്ത് നിരവധി തവണ ചെറുതും വലുതുമായ തീപിടിത്തങ്ങൾ ഉണ്ടായിട്ടുണ്ട്.
Delhi Iritty Kanichar kannur Kelakam Kerala Kottiyoor Peravoor Thiruvanandapuram Uncategorized

പരിക്കേറ്റനിലയില്‍ കണ്ടെത്തിയ യുവാവ് ചികിത്സയിലിരിക്കെ മരിച്ചു; ആള്‍ക്കൂട്ടമര്‍ദനമെന്ന് പരാതി.

Aswathi Kottiyoor
കൊളത്തൂര്‍: കോഴിക്കോട് കൊളത്തൂരില്‍ ക്ഷേത്രത്തിന് സമീപം പരിക്കേറ്റ നിലയില്‍ കണ്ടെത്തിയ യുവാവ് ചികിത്സയിലിരിക്കെ മരിച്ചു. കൊളത്തൂര്‍ എരമംഗലം സ്വദേശി ബിനീഷ് (42) ആണ് മരിച്ചത്. കഴിഞ്ഞ മാസം 25-നാണ് ബിനീഷിനെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍
Uncategorized

കേളകം ഇരട്ടത്തോട് ബാവലിപ്പുഴയിൽ കുളിക്കാനിറങ്ങിയ അച്ഛനും മകനും മുങ്ങി മരിച്ചു.

Aswathi Kottiyoor
കേളകം: ഇരട്ടത്തോട് ബാവലിപ്പുഴയിൽ അച്ഛനും , മകനും മുങ്ങി മരിച്ചു. ഒറ്റപ്ലാവ് സ്വദേശി നെടുമറ്റത്തിൽ ലിജോ ജോസ് (34), ഇളയ മകൻ നെബിൻ ജോസ് (6) എന്നിവരാണ് മരിച്ചത്. ശനിയാഴ്ച രാവിലെ 11 മണിയോടെയാണ്
Kerala

ഏപ്രില്‍ മാസത്തെ റേഷന്‍ സാധനങ്ങളുടെ വിതരണ വിവരം

Aswathi Kottiyoor
സംസ്ഥാനത്ത് ഏപ്രില്‍ മാസം വിതരണം ചെയ്യുന്ന റേഷന്‍ സാധനങ്ങളുടെ അളവ്. എ എ വൈ വിഭാഗത്തില്‍ പെട്ടവര്‍ക്ക് കാര്‍ഡിന് 30 കി. ഗ്രാം അരിയും മൂന്ന് കി. ഗ്രാം ഗോതമ്പും സൗജന്യമായും, രണ്ട് പാക്കറ്റ്
Kerala

കിണർവെള്ള വിതരണത്തിന് ലൈസൻസ്‌ വേണം : ഹൈക്കോടതി

Aswathi Kottiyoor
കിണറ്റിൽനിന്ന്‌ ശേഖരിച്ച വെള്ളം ടാങ്കർ ലോറിയിൽ വിതരണം ചെയ്യാൻ ലൈസൻസ്‌ വേണമെന്ന്‌ ഹൈക്കോടതി. കിണറ്റിൽനിന്ന്‌ ശേഖരിച്ചതാണെങ്കിലും വെള്ളത്തിന്റെ ഗുണനിലവാര പരിശോധന അനിവാര്യമാണെന്നും കോടതി വ്യക്തമാക്കി. ഇത്തരത്തിൽ വിതരണം ചെയ്‌ത കുടിവെള്ളത്തിന്‌ നിശ്‌ചിത ഗുണനിലവാരമില്ലെന്ന്‌ കാണിച്ച്‌
Kerala

വാഹനമോടിക്കാം സൗരോര്‍ജത്തില്‍ ; അഞ്ചിടത്ത്‌ അനെര്‍ട്ടി​ന്റെ ചാര്‍ജിങ് സ്റ്റേഷൻ

Aswathi Kottiyoor
സംസ്ഥാനത്ത്‌ ഇലക്ട്രിക് വാഹനങ്ങള്‍ക്കായി അനെർട്ട് സൗരോര്‍ജ ചാർജിങ്‌ സ്‌റ്റേഷനുകൾ സ്ഥാപിച്ചു. തൃശൂർ, പാലക്കാട്‌, എറണാകുളം ജില്ലകളിലായി അഞ്ച്‌ സ്‌റ്റേഷനുകളാണ് അനെർട്ട് സജ്ജീകരിച്ചത്‌. ഉദ്‌ഘാടനം ഉടൻ നടക്കും. പൂർണമായും സർക്കാർ ചെലവിൽ നിർമിച്ച സംസ്ഥാനത്തെ ആദ്യ
Kerala

കൊവിഡ് കേസുകളില്‍ നേരിയ കുറവ്, 2994 പേര്‍ക്ക് രോഗം

Aswathi Kottiyoor
രാജ്യത്തെ കൊവിഡ് കേസുകളില്‍ നേരിയ കുറവ്. 24 മണിക്കൂറിനിടെ 2994 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ നിലവില്‍ ചികിത്സയിലുള്ളവരുടെ എണ്ണം 16354 ആയി. രോഗം ഭേദമായവരുടെ എണ്ണം 44171551 ആയി ഉയര്‍ന്നു. മരണനിരക്ക്
Kerala

ആദിവാസി ദമ്പതികളുടെ കുഞ്ഞ് മരിച്ച സംഭവം, ഡ്യൂട്ടിയിലുണ്ടായിരുന്ന ഡോക്ടറെ പിരിച്ചുവിട്ടു

Aswathi Kottiyoor
വയനാട്ടില്‍ ചികിത്സ കിട്ടാതെ ആദിവാസി ദമ്പതികളുടെ ആറ് മാസം പ്രായമായ കുഞ്ഞ് മരിച്ച സംഭവത്തില്‍ നടപടി. കുഞ്ഞ് ചികിത്സ തേടിയപ്പോള്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന മാനന്തവാടി മെഡിക്കല്‍ കോളജിലെ താത്കാലിക ഡോക്ടറെ പിരിച്ചുവിട്ടു. കുട്ടിയ്ക്ക് ചികിത്സ നല്‍കുന്നതില്‍
Uncategorized

വാണിജ്യ ആവശ്യങ്ങള്‍ക്കുള്ള പാചകവാതകത്തിന് വില കുറഞ്ഞു; ഗാര്‍ഹിക എല്‍പിജി വിലയില്‍ മാറ്റമില്ല.

Aswathi Kottiyoor
ന്യൂഡല്‍ഹി: പുതിയ സാമ്പത്തിക വാര്‍ഷാരംഭത്തില്‍ 19 കിലോഗ്രാം തൂക്കം വരുന്ന വാണിജ്യ ആവശ്യങ്ങള്‍ക്കുള്ള പാചക വാതക സിലിണ്ടറിന് വില കുറഞ്ഞു. 92 രൂപയാണ് 19 കിലോ സിലിണ്ടറിന് കുറച്ചിട്ടുള്ളത്. വാണിജ്യ സിലിണ്ടറിന് മാര്‍ച്ചില്‍ മാത്രം
Uncategorized

കൊവിഡ് കേസുകളില്‍ നേരിയ കുറവ്, 2994 പേര്‍ക്ക് രോഗം.

Aswathi Kottiyoor
ന്യൂഡല്‍ഹി> രാജ്യത്തെ കൊവിഡ് കേസുകളില്‍ നേരിയ കുറവ്. 24 മണിക്കൂറിനിടെ 2994 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ നിലവില്‍ ചികിത്സയിലുള്ളവരുടെ എണ്ണം 16354 ആയി. രോഗം ഭേദമായവരുടെ എണ്ണം 44171551 ആയി ഉയര്‍ന്നു.
WordPress Image Lightbox