27.1 C
Iritty, IN
July 27, 2024
  • Home
  • Kerala
  • രാ​ജ്യ​ത്ത് കോവിഡ് ബാധിതർ അരലക്ഷത്തിലേക്ക്
Kerala

രാ​ജ്യ​ത്ത് കോവിഡ് ബാധിതർ അരലക്ഷത്തിലേക്ക്

രാ​ജ്യ​ത്ത് കോ​വി​ഡ് ബാ​ധി​ത​രു​ടെ എ​ണ്ണം 49,622 ആ​യി ഉ​യ​ർ​ന്നു. ക​ഴി​ഞ്ഞ ദി​വ​സം 11,109 പു​തി​യ കേ​സു​ക​ൾ​കൂ​ടി റി​പ്പോ​ർ​ട്ട് ചെ​യ്തു. 236 ദി​വ​സ​ത്തി​നു​ള്ളി​ൽ ഏ​റ്റ​വും ഉ​യ​ർ​ന്ന നി​ര​ക്കാ​ണി​ത്. വെ​ള്ളി​യാ​ഴ്ച വൈ​കീ​ട്ടു​വ​രെ​യു​ള്ള ക​ണ​ക്കാ​ണി​ത്. കോ​വി​ഡ് ബാ​ധി​ച്ച് ക​ഴി​ഞ്ഞ ദി​വ​സം രാ​ജ്യ​ത്ത് 29 പേ​ർ മ​രി​ച്ചു. ഇ​തോ​ടെ ആ​കെ മ​ര​ണ​സം​ഖ്യ 5,31,064 ആ​യി ഉ​യ​ർ​ന്നു. ഡ​ൽ​ഹി, രാ​ജ​സ്ഥാ​ൻ എ​ന്നി​വി​ട​ങ്ങ​ളി​ൽ മൂ​ന്നു പേ​ർ വീ​ത​വും ഛത്തി​സ്ഗ​ഢ്, പ​ഞ്ചാ​ബ് എ​ന്നി​വി​ട​ങ്ങ​ളി​ൽ​നി​ന്ന് ര​ണ്ടു വീ​ത​വും ഹി​മാ​ച​ൽ​പ്ര​ദേ​ശ്, ക​ർ​ണാ​ട​ക, കേ​ര​ളം, മ​ധ്യ​പ്ര​ദേ​ശ്, മ​ഹാ​രാ​ഷ്ട്ര, ഒ​ഡി​ഷ, പു​തു​ച്ചേ​രി, ത​മി​ഴ്‌​നാ​ട്, ഉ​ത്ത​രാ​ഖ​ണ്ഡ്, ഉ​ത്ത​ർ​പ്ര​ദേ​ശ് എ​ന്നി​വി​ട​ങ്ങ​ളി​ൽ​നി​ന്ന് ഓ​രോ​രു​ത്ത​രു​മാ​ണ് മ​രി​ച്ച​ത്.

Related posts

കണ്ണൂർ ജയിലിൽ നിന്ന്‌ വീണ്ടും മട്ടൻ ബിരിയാണി എത്തുന്നു, വില 100രൂപ

Aswathi Kottiyoor

ഐ​ടി ച​ട്ടം ഭേ​ദ​ഗ​തി ചെ​യ്തു; സാ​മൂ​ഹി​ക മാ​ധ്യ​മ പ​രാ​തി​ക​ള്‍​ക്ക് സ​ര്‍​ക്കാ​ര്‍ ത​ല സം​വി​ധാ​നം

Aswathi Kottiyoor

കോ​വി​ഡി​ൽ രാ​ജ്യ​ത്തി​ന് ആ​ശ്വാ​സം; സ​ജീ​വ കേ​സു​ക​ൾ കു​റ​യു​ന്നു

Aswathi Kottiyoor
WordPress Image Lightbox