24.8 C
Iritty, IN
July 16, 2024
  • Home
  • Uncategorized
  • ബസ് കയറാൻ പോകുന്നതിനിടെ ബൈക്കപകടം; മലയാളി നഴ്സിങ് വിദ്യാർഥിനി മരിച്ചു
Uncategorized

ബസ് കയറാൻ പോകുന്നതിനിടെ ബൈക്കപകടം; മലയാളി നഴ്സിങ് വിദ്യാർഥിനി മരിച്ചു

പൊൻകുന്നം ∙ മൈസൂരു മണ്ഡ്യ നാഗമംഗലത്ത് വാഹനാപകടത്തിൽ നഴ്‌സിങ് വിദ്യാർഥിനി മരിച്ചു. ചേപ്പുംപാറ നമ്പുരയ്ക്കൽ സാബുവിന്റെ മകൾ സാനിയ മാത്യു (അക്കു-21) ആണ് മരിച്ചത്.

നാഗമംഗലം ബിജിഎസ് നഴ്‌സിങ് കോളജിലെ മൂന്നാംവർഷ വിദ്യാർഥിനിയാണ്. നാട്ടിലേക്കു വരുന്നതിനു ബസിൽ കയറാൻ സുഹൃത്തിനൊപ്പം ബൈക്കിൽ പോകുമ്പോൾ മറ്റൊരു ബൈക്കുമായി കൂട്ടിയിടിച്ചാണ് അപകടം.

മാതാവ്: നിഷ. സഹോദരൻ: സിബിൻ. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് ഒന്നിന് വാഴൂർ 19-ാംമൈൽ മൗണ്ട് കാർമൽ പള്ളി സെമിത്തേരിയിൽ.

Related posts

ആക്രമണം വിവാഹഭ്യർഥന നിരസിച്ചപ്പോൾ’; കുത്തേറ്റ യാത്രക്കാരി അപകടനില തരണംചെയ്തു.

വിഴുങ്ങിയത് 50 മയക്കുമരുന്ന് കാപ്സ്യൂളുകള്‍; 6 കോടി രൂപയുടെ കൊക്കെയ്നുമായി കെനിയൻ പൗരൻ കൊച്ചിയിൽ പിടിയില്‍

Aswathi Kottiyoor

സ്മാർട്ടാകാൻ കെഎസ്ആർടിസി; ടിക്കറ്റും സീറ്റും ട്രാക്കിങ്ങും ഒക്കെ ഇനി ആപ്പിലൂടെ അറിയാം, ട്രയൽ തുടങ്ങി

Aswathi Kottiyoor
WordPress Image Lightbox