24.4 C
Iritty, IN
July 3, 2024
  • Home
  • Uncategorized
  • പഞ്ചാബിലെ സൈനിക കേന്ദ്രത്തിൽ വെടിവെപ്പ്; 4 ജവാന്മാർക്ക് വീരമൃത്യു, സൈനിക കേന്ദ്രം സീൽചെയ്തു.
Uncategorized

പഞ്ചാബിലെ സൈനിക കേന്ദ്രത്തിൽ വെടിവെപ്പ്; 4 ജവാന്മാർക്ക് വീരമൃത്യു, സൈനിക കേന്ദ്രം സീൽചെയ്തു.


ചണ്ഡീഗഢ്: പഞ്ചാബിലെ ഭട്ടിൻഡ സൈനിക കേന്ദ്രത്തിലുണ്ടായ വെടിവെപ്പിൽ നാല് ജവാന്മാർക്ക് വീരമൃത്യു. പുലർച്ചെ 4.35-നായിരുന്നു ആക്രമണം ഉണ്ടായത്. സംഭവത്തിന്റെ പശ്ചാത്തലത്തിൽ സൈനിക കേന്ദ്രം സീൽ ചെയ്തതായാണ് റിപ്പോർട്ട്.

ഭീകരാക്രമണമാണോ എന്ന കാര്യത്തിൽ വ്യക്തതയില്ല. സൈന്യത്തിന്റെ ദ്രുതകർമ്മസേന സംഭവസ്ഥലത്തുണ്ട്. പ്രദേശത്ത് ശക്തമായ തിരച്ചിൽ തുടരുകയാണ്. അതിർത്തി സംസ്ഥാനം എന്ന നിലയിൽ പഞ്ചാബിലെ എല്ലാ സൈനിക കേന്ദ്രങ്ങളിലും അതിശക്തമായ സുരക്ഷയാണ് ഒരുക്കിയിട്ടുള്ളത്

Related posts

എലത്തൂർ ട്രെയിൻ തീവയ്പ് കേസ്: മാധ്യമപ്രവർത്തകരുടെ ഫോണുകൾ അനധികൃതമായി പിടിച്ചുവച്ച് പൊലീസ്

Aswathi Kottiyoor

പഞ്ചനക്ഷത്ര ഹോട്ടലില്‍ മുറിയെടുത്ത ദമ്പതികളെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി.

Aswathi Kottiyoor

തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ രണ്ടാമത്തെ കരള്‍ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ വിജയം*

Aswathi Kottiyoor
WordPress Image Lightbox