25.9 C
Iritty, IN
July 1, 2024
  • Home
  • Kerala
  • കാത്തിരിപ്പിന് വിരാമം: തലശ്ശേരി അമ്മയും കുഞ്ഞും ആശുപത്രി കെട്ടിട നിര്‍മാണം 12ന് തുടങ്ങും
Kerala

കാത്തിരിപ്പിന് വിരാമം: തലശ്ശേരി അമ്മയും കുഞ്ഞും ആശുപത്രി കെട്ടിട നിര്‍മാണം 12ന് തുടങ്ങും

തലശ്ശേരി: വര്‍ഷങ്ങള്‍ നീണ്ട കാത്തിരിപ്പിന് വിരാമമിട്ട് തലശ്ശേരിയില്‍ അമ്മയും കുഞ്ഞും ആശുപത്രി യാഥാര്‍ഥ്യമാക്കാനുള്ള നടപടികള്‍ ആരംഭിക്കുന്നു. ഏപ്രില്‍ 12ന് ആശുപത്രിയുടെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമാവും. എരഞ്ഞോളി പാലത്തിനടുത്ത കണ്ടിക്കല്‍ പ്രദേശത്താണ് ആശുപത്രി നിര്‍മിക്കുന്നത്.

നിയമസഭ സ്പീക്കര്‍ എ.എന്‍. ഷംസീറിന്റെ അധ്യക്ഷതയില്‍ സ്പീക്കറുടെ ചേംബറില്‍ ചേര്‍ന്ന യോഗത്തിലാണ് ഇതുസംബന്ധിച്ച ധാരണയായത്. 100 കിടക്കകളും അത്യാധുനിക സൗകര്യങ്ങളുമുള്ള ആറുനില കെട്ടിടത്തിലാണ് അമ്മയും കുഞ്ഞും ആശുപത്രി സജ്ജമാക്കുന്നത്. കിഫ്ബി ഫണ്ട് ഉപയോഗിച്ചാണ് കെട്ടിടം നിര്‍മിക്കുന്നത്

Related posts

കോവിഡ് നിയന്ത്രണങ്ങൾ നീങ്ങിയിട്ടും നിരത്തിലിറങ്ങാതെ 1935 കെ.എസ്.ആർ.ടി.സി. ബസുകൾ.

Aswathi Kottiyoor

ഉ​ദ്യോ​ഗാ​ർ​ഥി​ക​ൾ ഇ​ന്നുമു​ത​ൽ നി​രാ​ഹാ​ര സ​മ​ര​ത്തി​ലേ​ക്ക്

Aswathi Kottiyoor

കൂ​ടു​ത​ൽ ഇ​ള​വു​ക​ളോ​ടെ ലോ​ക്ഡൗ​ണ്‍ നീ​ട്ടി​യേ​ക്കും; തീ​രു​മാ​നം ഇ​ന്ന്

Aswathi Kottiyoor
WordPress Image Lightbox