27.4 C
Iritty, IN
June 29, 2024
  • Home
  • Kerala
  • കുട്ടികള്‍ക്ക് എതിരായ അതിക്രമങ്ങള്‍; ബാലാവകാശ കമ്മീഷന് ഓണ്‍ലൈനായി പരാതി നല്‍കാം
Kerala

കുട്ടികള്‍ക്ക് എതിരായ അതിക്രമങ്ങള്‍; ബാലാവകാശ കമ്മീഷന് ഓണ്‍ലൈനായി പരാതി നല്‍കാം

സംസ്ഥാന ബാലാവകാശ കമ്മീഷന്റെ ഓണ്‍ലൈന്‍ കംപ്ലയിന്റ് മാനേജ്മെന്റ് സംവിധാനം മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്തു. ബാലാവകാശ ലംഘനങ്ങളും പിഴവുകളും സംബന്ധിച്ച പരാതികളില്‍ വേഗത്തില്‍ പരിഹാരം കാണുകയാണ് ഓണ്‍ലൈന്‍ കംപ്ലയിന്റ് മാനേജ്മെന്റ് സിസ്റ്റത്തിലൂടെ ലക്ഷ്യമിടുന്നത്.

പരാതികള്‍ ഓണ്‍ലൈനായി childrights.kerala.gov.in ല്‍ നേരിട്ടോ kescpcr.kerala.gov.in ഓണ്‍ലൈന്‍ സര്‍വീസ് ലിങ്ക് മുഖേനയോ കമ്മീഷനെ അറിയിക്കാം. പരാതിയോടൊപ്പം ഡിജിറ്റല്‍ തെളിവുകളും ഓണ്‍ലൈനായി അയക്കാന്‍ സംവിധാനമുണ്ട്.

Related posts

ചന്പക്കുളം ചുണ്ടന് രാജപ്രമുഖൻ ട്രോഫി

Aswathi Kottiyoor

കുട്ടികളിലെ വിരബാധ; ജാഗ്രത വേണമെന്ന് മന്ത്രി വീണ ജോര്‍ജ്

Aswathi Kottiyoor

അത്യാധുനിക സൗകര്യങ്ങളോടെ കൈരളി, ശ്രീ, നിള തിയേറ്ററുകൾ; ഉദ്ഘാടനം ഇന്ന് (മാർച്ച് 16)

Aswathi Kottiyoor
WordPress Image Lightbox