25.8 C
Iritty, IN
April 24, 2024
  • Home
  • Kerala
  • ചന്പക്കുളം ചുണ്ടന് രാജപ്രമുഖൻ ട്രോഫി
Kerala

ചന്പക്കുളം ചുണ്ടന് രാജപ്രമുഖൻ ട്രോഫി

പോ​ലീ​സു​കാ​രു​ടെ കൈ​ക്ക​രു​ത്തി​ൽ ച​ന്പ​ക്കു​ളം ചു​ണ്ട​ന് രാ​ജ​പ്ര​മു​ഖ​ൻ ട്രോ​ഫി. ര​ണ്ടു വ​ർ​ഷ​ത്തെ ഇ​ട​വേ​ള​യ്ക്കു​ശേ​ഷം ഇ​ന്ന​ലെ ന​ട​ന്ന ച​ന്പ​ക്കു​ളം മൂ​ലം​വ​ള്ളംക​ളി​യു​ടെ ആ​വേ​ശ​ക​ര​മാ​യ ഫൈ​ന​ലി​ൽ കേ​ര​ള പോ​ലീ​സ് ബോ​ട്ട് ക്ല​ബ് തു​ഴ​ഞ്ഞ ച​ന്പ​ക്കു​ളം ചു​ണ്ട​ൻ ഒ​ന്നാ​മ​തെ​ത്തി.

ച​ന്പ​ക്കു​ളം എം.​സി. കു​ഞ്ഞ​പ്പ​നാ​യി​രു​ന്നു ക്യാ​പ്റ്റ​ൻ. ബി​ജോ​മോ​ൻ ജോ​സ​ഫി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ന​ടു​ഭാ​ഗം ബോ​ട്ട് ക്ല​ബ് തു​ഴ​ഞ്ഞ ന​ടു​ഭാ​ഗം ചു​ണ്ട​നാ​ണ് ര​ണ്ടാം സ്ഥാ​നം.

കാ​രി​ച്ചാ​ൽ ബോ​ട്ട് ക്ല​ബി​ന്‍റെ ജോ​ർ​ജ് ബൈ​ജു ക്യാ​പ്റ്റ​നാ​യ കാ​രി​ച്ചാ​ൽ ചു​ണ്ട​ൻ മൂ​ന്നാം സ്ഥാ​നം നേ​ടി. ഹീ​റ്റ്സ് മ​ത്സ​ര​ങ്ങ​ളി​ൽ ര​ണ്ടാം സ്ഥാ​ന​ത്തേ​ക്കു പി​ൻ​ത​ള്ള​പ്പെ​ട്ട ചു​ണ്ട​ൻവ​ള്ള​ങ്ങ​ളു​ടെ ലൂ​സേ​ഴ്സ് ഫൈ​ന​ലി​ൽ വാ​രി​യേ​ഴ്സ് ബോ​ട്ട് ക്ല​ബ്ബിന്‍റെ വീ​യ​പു​രം ചു​ണ്ട​ൻ ഒ​ന്നാ​മ​താ​യും പാ​യി​പ്പാ​ട് ബോ​ട്ട് ക്ല​ബ്ബി​ന്‍റെ ആ​യാ​പ​റ​ന്പ് പാ​ണ്ടി ര​ണ്ടാ​മ​താ​യും ഫി​നി​ഷ് ചെ​യ്തു.

ചു​ണ്ട​ൻ വ​ള്ള​ങ്ങ​ളു​ടെ സെ​ക്ക​ൻഡ് ലൂ​സേ​ഴ്സ് ഫൈ​ന​ലി​ൽ യു​ബി​സി കൈ​ന​ക​രി തു​ഴ​ഞ്ഞ ജ​വ​ഹ​ർ താ​യ​ങ്ക​രി ആ​ദ്യം ഫി​നി​ഷിം​ഗ് പോ​യി​ന്‍റ് ക​ട​ന്നു. കൊ​ടി​ക്കു​ന്നി​ൽ സു​രേ​ഷ് എം​പി ജ​ല​മേ​ള ഉ​ദ്ഘാ​ട​നം ചെ​യ്തു.

Related posts

എനിക്ക് ഒരു അജണ്ടയുമില്ല, ആര് മുഖ്യമന്ത്രിയായാലും എനിക്കൊന്നും ലഭിക്കില്ല’; വിവാദങ്ങളിൽ പ്രതികരിച്ച് സ്വപ്‌ന സുരേഷ്

Aswathi Kottiyoor

പ​ഴ​വ​ർ​ഗ​ത്തോ​ട്ട​ങ്ങ​ൾ ഒരുക്കാൻ ജില്ലാ പഞ്ചായത്ത്

Aswathi Kottiyoor

ഇന്ത്യയില്‍നിന്നുള്ള വാക്‌സിന്‍ സര്‍ട്ടിഫിക്കറ്റിന് 96 രാജ്യങ്ങളുടെ അംഗീകാരം- ആരോഗ്യ മന്ത്രാലയം

Aswathi Kottiyoor
WordPress Image Lightbox