24.7 C
Iritty, IN
July 2, 2024
  • Home
  • Uncategorized
  • ചെന്നൈയിൽ ക്ഷേത്രത്തിലെ ടാങ്കിൽ വീണ് അഞ്ച് പേർ മരിച്ചു
Uncategorized

ചെന്നൈയിൽ ക്ഷേത്രത്തിലെ ടാങ്കിൽ വീണ് അഞ്ച് പേർ മരിച്ചു


ചെന്നൈ∙ ക്ഷേത്രത്തിലെ ടാങ്കിൽ വീണ് അഞ്ച് പേർ മുങ്ങി മരിച്ചു. ബുധനാഴ്ച രാവിലെ 10.30ന് നങ്കനല്ലൂർ ധർമലിംഗേശ്വർ ക്ഷേത്രത്തിലാണ് ദുരന്തമുണ്ടായത്. അനുഷ്ഠാനങ്ങൾ നടക്കുന്നതിനിടെ ഒരാൾ കാൽവഴുതി ടാങ്കിൽ വീഴുകയായിരുന്നു. ഇയാളെ രക്ഷിക്കാനുള്ള ശ്രമത്തിനിടെയാണ് ബാക്കിയുള്ളവരും മുങ്ങി മരിച്ചത്.

അഞ്ചുപേരുടെയും മൃതദേഹങ്ങൾ പുറത്തെടുത്തു. ചെന്നൈയിലെ വിവിധ പ്രദേശങ്ങളിൽനിന്നുള്ളവരാണു മരിച്ചത്. എങ്ങനെയാണ് അപകടമുണ്ടായതെന്നു വിശദമായ അന്വേഷണം നടത്തിവരികയാണെന്നും തമിഴ്നാട് പൊലീസ് അറിയിച്ചു.

Related posts

വനിത ഉദ്യോ​ഗസ്ഥയെ ഭീഷണിപ്പെടുത്തി; പെരിയ കേന്ദ്ര സർവകലാശാല വൈസ് ചാൻസിലർ ഇൻ ചാർജിനെതിരെ പരാതി

Aswathi Kottiyoor

“ശലഭോദ്യാനം” നാടിന് സമർപ്പിച്ചു

Aswathi Kottiyoor

താരത്തിന്‍റെ ജന്മദിനത്തില്‍ മൂന്ന് ആരാധകര്‍ക്ക് ദാരുണാന്ത്യം: ഹൃദയഭേദകമായ പ്രതികരണവുമായി യാഷ്.!

Aswathi Kottiyoor
WordPress Image Lightbox