24 C
Iritty, IN
September 28, 2024
  • Home
  • Uncategorized
  • ജില്ലയിലെ കരിങ്കൽ മേഖല ഇന്ന് മുതൽ സ്തംഭിക്കും*
Uncategorized

ജില്ലയിലെ കരിങ്കൽ മേഖല ഇന്ന് മുതൽ സ്തംഭിക്കും*


ഖനന മേഖലയിലെ ഗസറ്റ് വിജ്ഞാപനത്തിൽ അവ്യക്‌തതയുള്ളതിനാൽ കരിങ്കല്ല് വില്പന വില നിശ്ചയിക്കുവാൻ പറ്റാത്ത സാഹചര്യമാണെന്ന് ഇ.സി ഹോൾഡേഴ്സ് അസോസിയേഷൻ ജില്ലാ കമ്മിറ്റി ആരോപിച്ചു.വിജ്ഞാപനത്തിൽ വ്യക്തത വരുത്തുന്നതു വരെ ജില്ലയിലെ മുഴുവൻ യുണിറ്റുകളും തിങ്കളാഴ്ച (03/04/23) മുതൽ ഉത്പാദനവും വിപണനവും നിർത്താൻ തീരുമാനിച്ചതായി സംസ്ഥാന വർക്കിംഗ് പ്രസിഡന്റ് യു. സെയ്ദ്,ജില്ലാ പ്രസിഡൻറ് രാജീവൻ പാനൂർ, ജനറൽ സെക്രട്ടറി വി.കെ. ബെന്നി എന്നിവർ അറിയിച്ചു.

Related posts

മഞ്ഞപ്പിത്തം ബാധിച്ച് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു

Aswathi Kottiyoor

കണ്ണൂരിൽ വാഹനാപകടത്തിൽ ബൈക്ക് യാത്രികൻ മരിച്ചു.

Aswathi Kottiyoor

കൊച്ചിയില്‍ വീണ്ടും പോലീസിന്റെ ‘ഓപ്പറേഷന്‍ കോമ്പിങ്’; ‘അടിച്ചോടിച്ച്’ കുടുങ്ങിയത് 242 പേര്‍.*

Aswathi Kottiyoor
WordPress Image Lightbox