26.5 C
Iritty, IN
November 18, 2024
  • Home
  • Monthly Archives: March 2023

Month : March 2023

Kerala

പരിസ്ഥിതി സംരക്ഷണത്തിന് ശുദ്ധ ഊർജത്തിലേക്കുള്ള മാറ്റം അനിവാര്യം: മന്ത്രി ജി.ആർ. അനിൽ

Aswathi Kottiyoor
ഊർജമെന്നത് ഒരു ഉപഭോക്താവിനും ഒഴിവാക്കാനാവാത്ത ഉത്പ്പന്നമാണെന്നും ഇന്ന് പ്രത്യക്ഷമായും പരോക്ഷമായും ഇതിനായി ഉപഭോക്താക്കൾ കൂടുതൽ വില നൽകിക്കൊണ്ടിരിക്കുകയാണെന്നും മന്ത്രി ജി.ആർ. അനിൽ. പരിസ്ഥിതി സംരക്ഷണത്തിന് ശുദ്ധ ഊർജം അനിവാര്യമാണെന്നും ഉപഭോക്താക്കൾക്ക് താങ്ങാവുന്നതും പരിസ്ഥിതിക്ക് കോട്ടം
Kerala

ബഫര്‍സോണിലെ നിര്‍മ്മാണങ്ങള്‍ക്ക് സമ്പൂര്‍ണവിലക്ക് ഏര്‍പ്പെടുത്താനാവില്ലെന്ന് സുപ്രീംകോടതി

Aswathi Kottiyoor
ബഫര്‍സോണ്‍ വിഷയത്തില്‍ നിര്‍മാണങ്ങള്‍ക്കുള്ള സമ്പൂര്‍ണ വിലക്ക് പ്രായോഗികമല്ലെന്ന് സുപ്രീംകോടതി. ബഫര്‍സോണില്‍ ഭേദഗതി ആവശ്യപ്പെട്ട് കേന്ദ്രവും ഇളവുകള്‍ തേടി കേരളവും നല്‍കിയ അപേക്ഷകളിലാണ് ജസ്റ്റിസ് ഗവായിയുടെ നിരീക്ഷണം. കോടതി നിയോഗിച്ച അമിക്കസ് ക്യൂറി, സമ്പൂര്‍ണവിലക്ക് പ്രതിസന്ധികള്‍ക്ക്
Kerala

കെ ഫോണ്‍ പദ്ധതിക്ക് പ്രൊപ്രൈറ്റര്‍ മോഡല്‍

Aswathi Kottiyoor
കെ ഫോണ്‍ പദ്ധതി മോണിറ്റൈസ് ചെയ്യുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍ പരിശോധിക്കുന്നതിന് നിയോഗിച്ച സമിതിയുടെ നിര്‍ദ്ദേശങ്ങള്‍ക്ക് മന്ത്രിസഭയുടെ അംഗീകാരം. ഐടി സെക്രട്ടറി കണ്‍വീനറായ ആറംഗ സമിതിയാണ് നിര്‍ദ്ദേശങ്ങള്‍ സമര്‍പ്പിച്ചത്. നിര്‍വ്വഹണ ചുമതല കെ-ഫോണ്‍ ലിമിറ്റഡില്‍ നിക്ഷിപ്തമാക്കി മറ്റ്
Kerala

സ്‌പെഷ്യൽ സ്‌കൂളുകൾക്ക് അനുവദിച്ച ഫണ്ട് ഉടനെ വിതരണം ചെയ്യും

Aswathi Kottiyoor
സംസ്ഥാനത്ത് ഭിന്നശേഷി കുട്ടികളെ പഠിപ്പിക്കുന്ന 301 സ്പെഷ്യൽ സ്കൂളുകൾക്കുള്ള സ്പെഷ്യൽ പാക്കേജ് തുക വിതരണം ഉടൻ നടത്തും. ധനമന്ത്രി കെ എൻ ബാലഗോപാലും പൊതുവിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടിയും മുഖ്യമന്ത്രിയുമായി നടത്തിയ ചർച്ചക്കൊടുവിലാണ് തീരുമാനം.
Kerala

വായു മലിനീകരണം: ലോകത്തെ 50 മോശം നഗരങ്ങളിൽ 39 ഉം ഇന്ത്യയിൽ, കേരളത്തിന് ആശ്വാസം

Aswathi Kottiyoor
ലോകത്തെ ഏറ്റവും കൂടുതൽ വായു മലിനീകരണമുള്ള അൻപത് നഗരങ്ങളിൽ 39 എണ്ണം ഇന്ത്യയിലെന്ന് റിപ്പോർട്ട്. സ്വിറ്റ്സർലാൻഡ് ആസ്ഥാനമായുള്ള ഐക്യു എയറിന്റെ 2022 ലെ വേൾഡ് എയർ ക്വാളിറ്റി റിപ്പോർട്ടിലാണ് ഞെട്ടിക്കുന്ന വിവരങ്ങളുള്ളത്. റിപ്പോർട്ട് പ്രകാരം
kannur

പഴശ്ശി പദ്ധതി രണ്ടാംഘട്ട ടെസ്റ്റ് റണ്‍; ജനങ്ങള്‍ ജാഗ്രത പാലിക്കണം

Aswathi Kottiyoor
പഴശ്ശി ജലസേചന പദ്ധതി വഴിയുള്ള ജലവിതരണം പുനസ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ടുള്ള രണ്ടാംഘട്ട ടെസ്റ്റ് റണ്‍ മെയിന്‍ കനാല്‍ 15/200 കി മീ വരെയും മാഹി ബ്രാഞ്ച് കനാല്‍ 8/000 കി മീ വരെയും മാര്‍ച്ച് 20ന്
Kerala

വയനാട് വാളാടിൽ നിന്ന് കാണാതായ വീട്ടമ്മയെ കണ്ണവം വനത്തിൽ മരിച്ച നിലയിൽ കണ്ടെത്തി

Aswathi Kottiyoor
കോളയാട്: വയനാട് വാളാടിൽ നിന്ന് കാണാതായ വയോധികയെ കണ്ണവം വനത്തിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി.വാളാടിലെ ഇരട്ടപ്പീടികയിൽ ലീലാമ്മയെയാണ്(65) പന്നിയോട് പ്രദേശത്തെ വനത്തിനുള്ളിൽ മരിച്ച നിലയിൽ ബുധനാഴ്ച വൈകിട്ടോടെ ബന്ധുക്കളെത്തി മൃതദേഹം ലീലാമ്മയുടേതാണെന്ന് സ്ഥിരീകരിച്ചു. വനപാലകർ
Kerala

എറണാകുളത്ത് ആരോഗ്യ വകുപ്പിന്റെ ടെലിഫോണിക് സര്‍വലന്‍സ് ആരംഭിച്ചു: മന്ത്രി വീണാ ജോർജ്‌

Aswathi Kottiyoor
എറണാകുളത്ത് ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തില്‍ ടെലിഫോണിക് സര്‍വലന്‍സ് ആരംഭിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. പരിശീലനം സിദ്ധിച്ച ജില്ലാ റെസ്‌പോണ്‍സ് ടീമാണ് ഈ സേവനം ലഭ്യമാക്കുന്നത്. സഹായം ആവശ്യമുള്ളവരെ നേരിട്ട് വിളിച്ച് മാര്‍ഗനിര്‍ദേശങ്ങളും
Kerala

കേളകം ഗ്രാമ പഞ്ചായത്തിൽ നടപ്പാക്കാനുദ്ദേശിക്കുന്ന സമഗ്ര ആരോഗ്യ കായിക വികസന പദ്ധതിയായ പ്ലേ ഫോർ ഹെൽത്തി കേളകത്തിൻ്റെ ആലോചനയോഗം നടന്നു

Aswathi Kottiyoor
കേളകം ഗ്രാമ പഞ്ചായത്തിൽ നടപ്പാക്കാനുദ്ദേശിക്കുന്ന സമഗ്ര ആരോഗ്യ കായിക വികസന പദ്ധതിയായ പ്ലേ ഫോർ ഹെൽത്തി കേളകത്തിൻ്റെ ആലോചനയോഗം നടന്നു ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് സി ടി അനീഷ് ഉദ്ഘാടനം ചെയ്തു. തങ്കമ്മ മേലേക്കൂറ്റ്
Kerala

കെപിപിഎല്ലിന്‌ “ദൈനിക് ഭാസ്‌കറി’ ൽനിന്ന്‌ 5000 ടൺ പത്രക്കടലാസിന്റെ ഓർഡർ; ആദ്യലോഡ്‌ അയച്ചെന്ന്‌ മന്ത്രി പി രാജീവ്‌

Aswathi Kottiyoor
കേരളത്തിൻ്റെ സ്വന്തം കെപിപിഎല്ലിന് രാജ്യത്തെ പ്രമുഖ പത്രസ്ഥാപന ഗ്രൂപ്പായ ദൈനിക് ഭാസ്‌കറിൽനിന്ന് 5000 ടൺ പത്രക്കടലാസിൻ്റെ വലിയ ഓർഡർലഭിച്ചെന്ന്‌ മന്ത്രി പി രാജീവ്‌. ഫെയ്‌സ്‌ബുക്കിലൂടെയാണ്‌ മന്ത്രി ഈ വിവരം പങ്കുവച്ചത്‌. ഇവിടേക്കുള്ള ആദ്യലോഡ് കടലാസുകൾ
WordPress Image Lightbox