25.8 C
Iritty, IN
June 2, 2024
  • Home
  • Kerala
  • വയനാട് വാളാടിൽ നിന്ന് കാണാതായ വീട്ടമ്മയെ കണ്ണവം വനത്തിൽ മരിച്ച നിലയിൽ കണ്ടെത്തി
Kerala

വയനാട് വാളാടിൽ നിന്ന് കാണാതായ വീട്ടമ്മയെ കണ്ണവം വനത്തിൽ മരിച്ച നിലയിൽ കണ്ടെത്തി

കോളയാട്: വയനാട് വാളാടിൽ നിന്ന് കാണാതായ വയോധികയെ കണ്ണവം വനത്തിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി.വാളാടിലെ ഇരട്ടപ്പീടികയിൽ ലീലാമ്മയെയാണ്(65) പന്നിയോട് പ്രദേശത്തെ വനത്തിനുള്ളിൽ മരിച്ച നിലയിൽ ബുധനാഴ്ച വൈകിട്ടോടെ ബന്ധുക്കളെത്തി മൃതദേഹം ലീലാമ്മയുടേതാണെന്ന് സ്ഥിരീകരിച്ചു.

വനപാലകർ കണ്ടെത്തിയത്.സ്ഥലത്തിയ കണ്ണവം പോലീസ്

അറിയിച്ചതിനെത്തുടർന്ന്

ഈ മാസം നാലിനാണ് ലീലാമ്മയെ കാണാതായത്.കോളയാട് ചങ്ങലഗേറ്റിൽ ബസിറങ്ങിയതായി സി.സി.ടി.വി
ദൃശ്യങ്ങളിൽ കണ്ടെത്തിയിരുന്നു.മൃതദേഹം തലശേരി ജനറലാസ്പത്രി മോർച്ചറിയിൽ.

Related posts

വീ​ട് പ​ണി ആ​രം​ഭി​ക്കാ​ൻ മു​ൻ​കൂ​ർ അ​നു​മ​തി വേ​ണ്ട ; നി​യ​മ​ഭേ​ദ​ഗ​തി​ക്ക് സ​ർ​ക്കാ​ർ

Aswathi Kottiyoor

കുവൈറ്റ്‌ മനുഷ്യക്കടത്ത്‌ : തട്ടിപ്പുനടത്തിയത്‌ ‘പിഎം പദ്ധതി’യുടെ പേരിൽ

Aswathi Kottiyoor

കോവിഡ് പ്രതിസന്ധിയിൽ കൈത്താങ്ങായി സഹകരണ വകുപ്പ് കുടിശിക നിവാരണം പ്രഖ്യാപിച്ചു

Aswathi Kottiyoor
WordPress Image Lightbox