23.1 C
Iritty, IN
September 16, 2024
  • Home
  • Monthly Archives: March 2023

Month : March 2023

Iritty

പന്നിപ്പനിയെന്ന് സംശയം കൂട്ടത്തോടെ ചത്തൊടുങ്ങി പന്നികൾ

Aswathi Kottiyoor
ഇരിട്ടി: പായം പഞ്ചായത്തിലെ ഏഴാം വാർഡ് തെങ്ങോല നാട്ടേലിൽ സ്വകാര്യ വ്യക്തിയുടെ പന്നിഫാമിൽ പന്നികൾ കൂട്ടത്തോടെ ചത്തൊടുങ്ങുന്നു. നെല്ലിക്കുന്നിൽ സുനിലിന്റെ ഫാമിലാണ് 15 ദിവസത്തിനിടയിൽ 23 പന്നികൾ ആണ് ചത്തത്. പെട്ടെന്ന് അവശതയിൽ എത്തുകയും
Kerala

വൈറസ് സാന്നിധ്യം;ഇന്ത്യയില്‍ നിന്നുള്ള ചെമ്മീന്‍ ഇറക്കുമതിക്ക് താൽക്കാലിക നിരോധനം ഏര്‍പ്പെടുത്തി സൗദി അറേബ്യ

Aswathi Kottiyoor
ഇന്ത്യയില്‍ നിന്നുള്ള ചെമ്മീന്‍ ഇറക്കുമതിക്ക് സൗദി അറേബ്യ താൽക്കാലിക നിരോധനം ഏര്‍പ്പെടുത്തി. വൈറസ് സാന്നിധ്യം കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടി. സൗദി ഫുഡ് ആൻഡ് ഡ്രഗ് അതോറിറ്റിയാണ് ഇന്ത്യയില്‍ നിന്നുള്ള ചെമ്മീന്‍ ഇറക്കുമതിക്ക് താൽക്കാലിക നിരോധനം
Uncategorized

സംസ്ഥാനത്ത് ജൂണ്‍ ഒന്നിന് സ്‌കൂള്‍ തുറക്കുമെന്ന് വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടി.

Aswathi Kottiyoor
സംസ്ഥാനത്ത് ജൂണ്‍ ഒന്നിന് സ്‌കൂള്‍ തുറക്കുമെന്ന് വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടി. ഒന്നാം ക്ലാസ് പ്രവേശന നടപടികള്‍ ഏപ്രില്‍ 17 മുതല്‍ ആരംഭിക്കും. മെയ് രണ്ടിനു ശേഷം ടി സി കൊടുത്തുള്ള പ്രവേശനം നടത്തുംമെന്ന് മന്ത്രി
Uncategorized

രാത്രികാലങ്ങളിൽ അപകടങ്ങൾ വർധിച്ചുവരുന്നതായി പോലീസ്

Aswathi Kottiyoor
തിരുവനന്തപുരം: രാത്രികാലങ്ങളിൽ അപകടങ്ങൾ വർധിച്ചുവരുന്നതായി പോലീസ്. ഹൈ ബീം ഹെഡ് ലൈറ്റ്കളുടെ പ്രകാശം കണ്ണില്‍ വീണ് ഡ്രൈവറുടെ കാഴ്ച്ച മറഞ്ഞുണ്ടാകുന്ന അപകടങ്ങളിലാണ് വർദ്ധനവ് ഉണ്ടായിരിക്കുന്നത്. രാത്രിയില്‍ വാഹനം ഓടിക്കുന്നവര്‍ നേരിടുന്ന പ്രധാന പ്രശ്‌നമാണ് എതിരെ
Kerala

ഹയർ സെക്കന്ററി തുല്യതാ പരീക്ഷകൾ മെയ് 20 മുതൽ

Aswathi Kottiyoor
തിരുവനന്തപുരം: ഒന്നും രണ്ടും വർഷ ഹയർ സെക്കന്ററി തുല്യത പരീക്ഷയുടെ വിജ്ഞാപനം പ്രസിദ്ധീകരിച്ചു. 2022 ആഗസ്റ്റിൽ ഒന്നാം വർഷ തുല്യത പരീക്ഷ എഴുതിയവർക്കുളള രണ്ടാം വർഷ പരീക്ഷ, തുല്യതാ പരീക്ഷയിൽ പരാജയപ്പെട്ടവരുടെ പരാജയപ്പെട്ട വിഷയങ്ങളുടെ
kannur

നവംബറോടെ റവന്യൂ വകുപ്പിന്റെ മുഴുവൻ ഓഫീസുകളും സമ്പൂർണ ഇ-ഓഫീസ് ആകും: മന്ത്രി കെ രാജൻ

Aswathi Kottiyoor
കാഞ്ഞിരോട്, മുണ്ടേരി സ്മാർട്ട് വില്ലേജ് ഓഫീസ് കെട്ടിടങ്ങൾ ഉദ്ഘാടനം ചെയ്തു നവംബർ ഒന്നു മുതൽ റവന്യൂ വകുപ്പിന്റെ കീഴിലുള്ള കേരളത്തിലെ എല്ലാ ഓഫീസുകളും സമ്പൂർണ ഇ-ഓഫീസുകളായി മാറുമെന്ന് റവന്യൂ വകുപ്പ് മന്ത്രി കെ രാജൻ
Kerala

കരുതലും കൈത്താങ്ങും’: മന്ത്രിമാരുടെ നേതൃത്വത്തിൽ താലൂക്ക് തല അദാലത്തുകൾ *പരാതികൾ ഓൺലൈനിലും നൽകാം

Aswathi Kottiyoor
സംസ്ഥാന മന്ത്രിസഭയുടെ രണ്ടാം വാർഷികത്തോടനുബന്ധിച്ച് ‘കരുതലും കൈത്താങ്ങും’ എന്ന പേരിൽ മന്ത്രിമാരുടെ നേതൃത്വത്തിൽ താലൂക്ക്തല അദാലത്തുകൾ മേയ് രണ്ടു മുതൽ ജൂൺ നാല് വരെ നടക്കും. ഏപ്രിൽ ഒന്നു മുതൽ പത്തു വരെ ഓൺലൈനായും
Kerala

നെല്ലിന്റെ വിലയായി 1,11,953 കർഷകർക്ക് 811 കോടി വിതരണം ചെയ്തതായി ഭക്ഷ്യമന്ത്രി

Aswathi Kottiyoor
2022-23 സീസണിൽ 1,34,152 കർഷകരിൽ നിന്നും മാർച്ച് 28 വരെ 3.61 ലക്ഷം മെട്രിക് ടൺ നെല്ല് സംഭരിക്കുകയും വിലയായി 1,11,953 കർഷകർക്ക് 811 കോടി രൂപ വിതരണം നടത്തുകയും ചെയ്തതായി ഭക്ഷ്യ മന്ത്രി
Kerala

സമയക്രമ ഏകീകരണം: റസ്റ്റ് ഹൗസുകളില്‍ നിന്നും നാല് മാസം കൊണ്ട് രണ്ടേകാല്‍ കോടി- മന്ത്രി റിയാസ്

Aswathi Kottiyoor
സമയക്രമം ഏകീകരിച്ചതോടെ റസ്റ്റ് ഹൗസുകളില്‍ നിന്നും നാല് മാസം കൊണ്ട് മാത്രം രണ്ടേകാല്‍ കോടി ലഭിച്ചതായി മന്ത്രി പി എ മുഹമ്മദ് റിയാസ്.റസ്റ്റ് ഹൗസുകളുടെ ചെക്ക് ഇന്‍ ചെക്ക് ഔട്ട് സമയങ്ങള്‍ ഏകീകരിച്ചതോടെയാണ് വരുമാനത്തില്‍
Uncategorized

സ്‌കൂളുകളിലെ ഉച്ചഭക്ഷണ പാചക തൊഴിലാളികളുടെ ഓണറേറിയം; മുഖം തിരിച്ച് കേന്ദ്രം

Aswathi Kottiyoor
സ്‌കൂളുകളിലെ ഉച്ചഭക്ഷണ പാചക തൊഴിലാളികളുടെ പ്രതിമാസ ഓണറേറിയം വര്‍ധിപ്പിക്കണമെന്ന ആവശ്യത്തോട് മുഖം തിരിച്ച് കേന്ദ്രം .ഡോ. ജോണ്‍ ബ്രിട്ടാസ് എംപിക്ക് രാജ്യസഭയില്‍ രേഖാമൂലം നല്‍കിയ മറുപടിയിലാണ് കേന്ദ്രത്തിന്റെ നിഷേധ നിലപാട് വെളിവാകുന്നത്. കേരളത്തിലെ സ്‌കൂളുകളിലെ
WordPress Image Lightbox