ലഹരിമരുന്നുമായി മോഡൽ പിടിയിൽ; റേവ് പാർട്ടികൾക്കു ലഹരി കൈമാറിയിരുന്നത് ‘സ്നോബോൾ’ എന്ന പേരിൽ.*
കൊച്ചി ∙ രഹസ്യമായി നടത്തുന്ന റേവ് പാർട്ടികൾക്കു ലഹരിമരുന്ന് എത്തിച്ചു നൽകുന്ന സംഘത്തിലെ യുവതി എക്സൈസ് പിടിയിൽ. ചേർത്തല അർത്തുങ്കൽ സ്വദേശിയും മോഡലുമായ റോസ് ഹെമ്മയാണ് (ഷെറിൻ ചാരു – 29) എൻഫോഴ്സ്മെന്റ് അസി.