27.4 C
Iritty, IN
September 20, 2024
  • Home
  • Monthly Archives: March 2023

Month : March 2023

Kerala

സെക്രട്ടേറിയറ്റിലെ സമരഗേറ്റ് തുറക്കുന്നു; അടച്ചത് മൂന്ന് വര്‍ഷം മുമ്പ്

Aswathi Kottiyoor
സെക്രട്ടേറിയറ്റിലെ സമരഗേറ്റ് ബുധനാഴ്ച തുറക്കും. മൂന്നു വര്‍ഷം മുമ്പ് ബാരിക്കേഡ് സ്ഥാപിച്ച് അടച്ച നോര്‍ത്ത് ഗേറ്റാണ് തുറക്കുന്നത്. നവീകരണത്തിനെന്ന പേരിലാണ് ഗേറ്റ് അടച്ചതെങ്കിലും പിന്നീട് കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ സ്ഥിരമായി അടഞ്ഞുകിടക്കുകയായിരുന്നു.സര്‍ക്കാരിനെതിരായ പ്രതിപക്ഷ സമരങ്ങള്‍
Kerala

ഗുണനിലവാരമില്ല; രാജ്യത്തെ 18 മരുന്ന് കമ്പനികളുടെ ലൈസൻസ് റദ്ദാക്കി ഡി.സി.ജി.ഐ.

Aswathi Kottiyoor
ഗുണനിലവാരമില്ലാത്ത മരുന്നുകൾ ഉത്‌പാദിപ്പിച്ച പതിനെട്ട് ഫാർമസ്യൂട്ടിക്കൽ കമ്പനികളുടെ ലൈസൻസ് റദ്ദാക്കി ഡ്രഗ് കൺട്രോളർ ജനറൽ ഓഫ് ഇന്ത്യ (ഡി.സി.ജി.ഐ.) 26 കമ്പനികൾക്ക് കാരണംകാണിക്കൽ നോട്ടീസും നൽകിയിട്ടുണ്ട്. ഇന്ത്യയിൽ നിന്നുള്ള വ്യാജമരുന്നുകൾ വിദേശത്ത് വിറ്റഴിക്കുന്നുവെന്ന റിപ്പോർട്ടുകൾക്കിടെ
Kerala

*പ്രതിദിന കോവിഡ് കേസുകളിൽ കേരളം മുന്നിൽ*

Aswathi Kottiyoor
തിരുവനന്തപുരം: രാജ്യത്ത് പ്രതിദിന കോവിഡ് കേസുകളിൽ കേരളം ഏറ്റവും മുന്നിൽ തുടരുന്നു. കേന്ദ്രം ഇന്നലെ പുറത്തുവിട്ട കണക്ക് അനുസരിച്ച് കേരളത്തിൽ 2471 ആക്ടീവ് കേസുകളുണ്ട്. രാജ്യത്താകെ10300 ആക്ടീവ് കേസുകളാണുള്ളത്. ഇന്നലെ 867 കേസുകൾ റിപ്പോർ
Kerala

സാമ്പത്തികവർഷം നാലു ദിവസം കൂടി; വാർഷിക പദ്ധതിയിൽ ചെലവഴിച്ചത് 71.13% മാത്രം*

Aswathi Kottiyoor
സാ​​​ന്പ​​​ത്തി​​​ക വ​​​ർ​​​ഷം അ​​​വ​​​സാ​​​നി​​​ക്കാ​​​ൻ നാ​​​ലു ദി​​​വ​​​സം മാ​​​ത്രം അ​​​വ​​​ശേ​​​ഷി​​​ക്കു​​​ന്പോ​​​ൾ വാ​​​ർ​​​ഷി​​​ക പ​​​ദ്ധ​​​തി ന​​​ട​​​ത്തി​​​പ്പി​​​ൽ സം​​​സ്ഥാ​​​നം പി​​​ന്നി​​​ൽ. ഇ​​​തു​​​വ​​​രെ ചെ​​​ല​​​വ​​​ഴി​​​ച്ച​​​ത് മൊ​​​ത്തം വാ​​​ർ​​​ഷി​​​ക പ​​​ദ്ധ​​​തി​​​യു​​​ടെ 71.13 ശ​​​ത​​​മാ​​​നം തു​​​ക മാ​​​ത്രം. ക​​​ഴി​​​ഞ്ഞ അ​​​ഞ്ചുവ​​​ർ​​​ഷ​​​ത്തെ ഏ​​​റ്റ​​​വും കു​​​റ​​​ഞ്ഞ
Kerala

കുതിച്ച് നാരങ്ങ വില

Aswathi Kottiyoor
ശീതളപാനീയ വിപണിയിലെ ഉണര്‍വിനൊപ്പം കുതിച്ച് നാരങ്ങ വില. ഏതാനും ദിവസം കൊണ്ട് 40 രൂപയോളമാണ് വില കൂടിയത്. ഇന്നലെ ചില്ലറ വിപണിയില്‍ കിലോക്ക് 120 രൂപയാണ് ചെറിയ നാരങ്ങയുടെ വില. കഴിഞ്ഞ സീസണില്‍ മാര്‍ച്ച്
Delhi Iritty Kanichar kannur Kelakam Kerala Kottiyoor Peravoor Thiruvanandapuram

എസ്എസ്എൽസി പരീക്ഷ നാളെ പൂർത്തിയാകും: ഫലപ്രഖ്യാപനം മെയ് ആദ്യവാരം

Aswathi Kottiyoor
” />തിരുവനന്തപുരം: ഈ അധ്യയന വർഷത്തെ എസ്എസ്എൽസി പരീക്ഷ നാളെ പൂർത്തിയാകും. ഉത്തരക്കടലാസ് മൂല്യനിർണയം ഏപ്രിൽ 3ന് ആരംഭിക്കും. സംസ്ഥാനത്ത് 70 കേന്ദ്രങ്ങളിലായാണ് ഏപ്രിൽ 26വരെ മൂല്യനിർണയം നടക്കുക. ഇതിനു സമാന്തരമായി ടാബുലേഷൻ ജോലികൾ
Uncategorized

യൂത്ത് ലീഗ് കുടിവെള്ള പദ്ധതിക്ക് തുടക്കമായി

Aswathi Kottiyoor
ഇരിട്ടി : മുസ്ലിം യൂത്ത് ലീഗ് ഇരിട്ടി മുന്‍സിപ്പാലിറ്റിക്ക് കീഴിലെ വിവിധ ശാഖകളിലായി കഴിഞ്ഞ വര്‍ഷങ്ങളിലായി നടന്നുവരുന്ന യു പി സിനാന്‍ മെമ്മോറിയല്‍ കുടിവെള്ള വിതരണത്തിന് പെരിയത്തിലില്‍ തുടക്കമായി.മര്‍ഹൂം സിനാന്‍ ന്റെ ഓര്‍മ്മ ദിനമായ
Uncategorized

ആര്‍ദ്രം ജീവിതശൈലീ രോഗ നിര്‍ണയ സ്‌ക്രീനിംഗ് 1 കോടി കഴിഞ്ഞു*

Aswathi Kottiyoor
*രാജ്യത്തിന് മാതൃകയായി ജീവിതശൈലീ രോഗ നിര്‍ണയവും ചികിത്സയും* തിരുവനന്തപുരം: ജീവിതശൈലീ രോഗങ്ങള്‍ നിയന്ത്രിക്കുന്നതിന്റെ ഭാഗമായി സംസ്ഥാന ആരോഗ്യ വകുപ്പ് നടപ്പിലാക്കുന്ന വാര്‍ഷിക പരിശോധനാ പദ്ധതിയായ ‘അല്‍പം ശ്രദ്ധ ആരോഗ്യം ഉറപ്പ്’ വഴി 30 വയസിന്
Uncategorized

കോഴിക്കോട് ദേശീയ പാതയിൽ ഓടിക്കൊണ്ടിരുന്ന ലോറിക്ക് തീ പിടിച്ചു; ലോറിയിലുണ്ടായിരുന്നവർ പുറത്തേക്കിറങ്ങി ഓടി രക്ഷപ്പെട്ടു

Aswathi Kottiyoor
കോഴിക്കോട് ദേശീയ പാതയിലെ ഇരിങ്ങലിൽ ഓടിക്കൊണ്ടിരുന്ന ലോറിക്ക് തീ പിടിച്ചു. ലോറിയുടെ മുൻഭാഗത്താണ് ആദ്യം തീ ഉയർന്നത്. ദേശീയ പാതാ നിർമ്മാണ പ്രവൃത്തിക്ക് ബിറ്റുമിൻ കൊണ്ടു വരുകയായിരുന്ന ലോറിക്കാണ് തീ പിടിച്ചത്. എഞ്ചിൻ ഭാഗത്ത്
Uncategorized

പാനും ആധാറും ബന്ധിപ്പിക്കാനുള്ള അവസാനതീയതി നീട്ടി.

Aswathi Kottiyoor
ന്യൂഡല്‍ഹി: പെര്‍മനന്റ് അക്കൗണ്ട് നമ്പറും(പാന്‍) ആധാറും ബന്ധിപ്പിക്കാനുള്ള അവസാനതീയതി 2023 ജൂണ്‍ 30 വരെ നീട്ടി. നേരത്തെ 2023 മാര്‍ച്ച് 31-ായിരുന്നു അവസാനതീയതി. എന്നാല്‍ ചൊവ്വാഴ്ചയാണ് സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഡയറക്ട് ടാക്‌സസ്(സി.ബി.ഡി.ടി) സമയപരിധി
WordPress Image Lightbox