26 C
Iritty, IN
July 6, 2024
  • Home
  • Kerala
  • പാലക്കാട് താഴെമഞ്ചിക്കണ്ടിയിൽ രണ്ടുപേർ ഷോക്കേറ്റ് മരിച്ചു.
Kerala

പാലക്കാട് താഴെമഞ്ചിക്കണ്ടിയിൽ രണ്ടുപേർ ഷോക്കേറ്റ് മരിച്ചു.

പാലക്കാട് താഴെമഞ്ചിക്കണ്ടിയിൽ രണ്ടുപേർ ഷോക്കേറ്റ് മരിച്ചു.
പാലക്കാട്: അട്ടപ്പാടി താഴെമഞ്ചിക്കണ്ടിയിൽ രണ്ടുപേർ ഷോക്കേറ്റു മരിച്ചു. മഞ്ചിക്കണ്ടി സ്വദേശി മാത്യു ചെർപ്പുളശ്ശേരി സ്വദേശി രാജു എന്നിവരാണ് മരിച്ചത്.

സർവീസ് വയറിൽ അബദ്ധത്തിൽ കൈതട്ടി മാത്യുവിന് ഷോക്കേറ്റതെന്നാണ് പ്രാഥമിക നിഗമനം. മാത്യു അപകടത്തിൽപ്പെട്ടത് കണ്ട് രക്ഷപ്പെടുത്താൻ ശ്രമിക്കുന്നതിനിടയിലാകാം രാജുവിനെ ഷോക്കേറ്റതെന്നാണ്‌ ലഭിക്കുന്ന വിവരം.

പോലീസ് സംഭവം വിശദമായി പരിശോധിച്ചു വരികയാണ്.

Related posts

*ദുരന്ത ലഘൂകരണ ദിനാചരണം 13ന്*

Aswathi Kottiyoor

ക്യാമറ: ചെലാൻ കൂടിയാൽ ചെലവ് കൂടും

വന്യജീവികളുടെ കാടിറക്കം ; ആവാസ വ്യവസ്ഥ പുനരുജ്ജീവിപ്പിക്കണം

Aswathi Kottiyoor
WordPress Image Lightbox