24.4 C
Iritty, IN
July 3, 2024
  • Home
  • Uncategorized
  • കുവൈത്തിലെ ഖൈറാനിൽ ചെറുവഞ്ചി മുങ്ങി അപകടം;
Uncategorized

കുവൈത്തിലെ ഖൈറാനിൽ ചെറുവഞ്ചി മുങ്ങി അപകടം;

കുവൈത്തിലെ ഖൈറാനിൽ ചെറുവഞ്ചി മുങ്ങി അപകടം; രണ്ടു മലയാളികൾ മരിച്ചു.
കുവൈത്ത് സിറ്റി ∙ കുവൈത്തിലെ ഖൈറാനിൽ രണ്ട് മലയാളികൾ മുങ്ങിമരിച്ചു. കണ്ണൂർ പുതിയവീട് സുകേഷ് (44), പത്തനംതിട്ട മോഴശേരി ജോസഫ് മത്തായി (29) എന്നിവരാണ് മരിച്ചത്. ചെറുവഞ്ചി മുങ്ങിയാണ് ഇരുവരും മരിച്ചത്.

Related posts

കേളകം പഞ്ചായത്തില്‍ ഡെങ്കിപ്പനി പടർന്ന് പിടിക്കുന്നു ;ഇതുവരെ 13 പേർക്ക് ഡെങ്കിപനി സ്ഥിരീകരിച്ചതായി റിപ്പോർട്ട്

Aswathi Kottiyoor

കാർ നിയന്ത്രണം വിട്ട് മറിഞ്ഞ് അപകടം.

Aswathi Kottiyoor

ആലപ്പുഴയിൽ സാധാരണക്കാരുടെ പരാതികൾ കേട്ട് കെ.സി വേണു​ഗോപാൽ

Aswathi Kottiyoor
WordPress Image Lightbox