25.5 C
Iritty, IN
May 13, 2024
  • Home
  • Uncategorized
  • സ്ലാബ് ഇടിഞ്ഞുവീണ് രണ്ടുപേര്‍ മരിച്ചു.
Uncategorized

സ്ലാബ് ഇടിഞ്ഞുവീണ് രണ്ടുപേര്‍ മരിച്ചു.


അങ്കമാലി കറുകുറ്റിയില്‍ സ്ലാബ് ഇടിഞ്ഞുവീണ് രണ്ടുപേര്‍ മരിച്ചു. ജോണി അന്തോണി (52) , വെസ്റ്റ് ബംഗാള്‍ സ്വദേശി അലി ഹസ്സന്‍ ( 30 ) എന്നിവരാണ് മരിച്ചത്. ഒരാള്‍ക്ക് പരിക്കേറ്റു. നിര്‍മ്മാണത്തിലിരുന്ന കെട്ടിടത്തിന്റെ സ്ലാബുകള്‍ ആണ് ഇടിഞ്ഞു വീണത് ഇന്ന് രാവിലെ ആയിരുന്നു അപകടം.

Related posts

കുടിക്കാൻ വെള്ളമില്ല, പക്ഷേ റോഡിൽ ഒഴുക്കാനുണ്ട്; പൈപ്പ് പൊട്ടിയിട്ട് 2 മാസം, തിരിഞ്ഞ് നോക്കാതെ ഉദ്യോഗസ്ഥർ

Aswathi Kottiyoor

ജയിലർ’ ലാഭം; സ്നേഹാലയങ്ങൾക്ക് 38ലക്ഷം, ക്യാൻസർ രോ​ഗികൾക്ക് 60ലക്ഷം, ഹൃദ്യ ശസ്ത്രക്രിയ്ക്ക് 1കോടി.

Aswathi Kottiyoor

എറണാകുളം ജില്ലയിൽ ശക്തമായ മഴ; ഇടപ്പള്ളിയിൽ ഉൾപ്പെടെ വെള്ളക്കെട്ട്

Aswathi Kottiyoor
WordPress Image Lightbox