24 C
Iritty, IN
September 28, 2024
  • Home
  • Uncategorized
  • വനിതാ ഡോക്ടർ ഫ്ലാറ്റിൽനിന്ന് വീണുമരിച്ച നിലയിൽ; എത്തിയത് പിറന്നാളാഘോഷത്തിന്.*
Uncategorized

വനിതാ ഡോക്ടർ ഫ്ലാറ്റിൽനിന്ന് വീണുമരിച്ച നിലയിൽ; എത്തിയത് പിറന്നാളാഘോഷത്തിന്.*


കോഴിക്കോട് ∙ ബീച്ച് ആശുപത്രിക്ക് സമീപത്തെ ഫ്ലാറ്റില്‍നിന്ന് വീണ് വനിതാ ഡോക്ടര്‍ മരിച്ചു. മാഹി സ്വദേശി ഷദ റഹ്മാന്‍ ആണ് മരിച്ചത്. മരണകാരണം വ്യക്തമല്ല. പന്ത്രണ്ടാംനിലയില്‍നിന്നാണ് ഷദ വീണതെന്ന് ഫ്ലാറ്റിലെ സുരക്ഷാ ജീവനക്കാരന്‍പറഞ്ഞു.വീഴ്ചയുടെ ശബ്ദംകേട്ട് ഓടിയെത്തിയപ്പോഴേക്കും ഷദ മരിച്ചിരുന്നുവെന്നും സതീഷ് വ്യക്തമാക്കി. അപാർട്മെന്റിലെ പിറന്നാളാഘോഷത്തിൽ പങ്കെടുക്കാനാണു ഡോക്ടർ ഇവിടെ എത്തിയതെന്നാണ് സൂചന. കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. പൊലീസ് സ്ഥലത്തെത്തി.

Related posts

കടല്‍ രക്ഷാ പ്രവര്‍ത്തനം:റസ്‌ക്യൂ ഗാര്‍ഡുമാരെ നിയമിക്കുന്നു

Aswathi Kottiyoor

ഡ്യൂട്ടിക്കിടയിൽ അത്യാഹിതം: സർക്കാർ ജീവനക്കാർക്ക്‌ പ്രത്യേക സഹായ പദ്ധതി പ്രഖ്യാപിച്ച് മന്ത്രിസഭ

Aswathi Kottiyoor

തൃപ്പൂണിത്തുറ സ്‌ഫോടനം; പ്രതികള്‍ പിടിയില്‍, പിടിയിലായത് മൂന്നാറില്‍ നിന്ന്

Aswathi Kottiyoor
WordPress Image Lightbox