തിരുവനന്തപുരം∙ കൊച്ചി ബ്രഹ്മപുരം മാലിന്യ പ്ലാന്റിലെ തീപിടിത്തത്തിൽ മുഖ്യമന്ത്രി പിണറായി വിജയനെതിരെ രൂക്ഷവിമർശനവുമായി കേന്ദ്ര മന്ത്രി വി.മുരളീധരൻ. ജനം പ്രാണവായുവിനായി പരക്കം പായുമ്പോള്‍ കേരളത്തിന്റെ മുഖ്യമന്ത്രി എവിടെയാണെന്ന് അദ്ദേഹം ചോദിച്ചു. മാലിന്യസംസ്ക്കരണത്തില്‍പ്പോലും നടത്തിയ ബന്ധുനിയമനം വരുത്തിവച്ച ദുരന്തത്തിന്റെ ഉത്തരവാദിത്തത്തില്‍നിന്ന് പിണറായി വിജയന് ഒളിച്ചോടാൻ സാധിക്കില്ലെന്നും മുരളീധരൻ കുറിപ്പിൽ പറഞ്ഞു.
- Home
- Uncategorized
- ജനം പ്രാണവായുവിനായി പരക്കം പായുമ്പോള്‍ മുഖ്യമന്ത്രി എവിടെയാണ് ?: മുരളീധരൻ