• Home
  • Uncategorized
  • കേളകത്ത് പൊടിശല്യം കാരണം വ്യാപാരസ്ഥാപനം അടച്ചിട്ടു
Uncategorized

കേളകത്ത് പൊടിശല്യം കാരണം വ്യാപാരസ്ഥാപനം അടച്ചിട്ടു


കേളകം: റോഡിൽ നിന്നുള്ള പൊടിശല്യം സഹിക്ക വയ്യാതെ കേളകത്ത് വ്യാപാര സ്ഥാപനം അടച്ചിട്ടു.മെയിൻ റോഡിലെ എം.ജി. സൈക്കിൾസ് ആൻഡ് ബുക്ക് സ്റ്റാളാണ് ചൊവ്വാഴ്ച അടച്ചിട്ടത്.

മറ്റു വ്യാപാര സ്ഥാപനങ്ങളും പൊടിശല്യം കാരണം അടുത്ത ദിവസം മുതൽ അടച്ചിടാനുള്ളനീക്കത്തിലാണ്.പൊടി കാരണം പലർക്കും അലർജി പോലുള്ള രോഗങ്ങളുമുണ്ടാകുന്നുണ്ട്.

Related posts

കട്ടപ്പന ഇരട്ടക്കൊലപാതകം; മൃതദേഹാവശിഷ്ടങ്ങളും ചുറ്റികയും കണ്ടെത്തി

Aswathi Kottiyoor

പ്രീ പ്രൈമറി അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ചു

Aswathi Kottiyoor

കോഴിക്കോട് ഫര്‍ണിച്ചര്‍ യൂണിറ്റില്‍ തീപിടിത്തം; തീ നിയന്ത്രണവിധേയമാക്കി

Aswathi Kottiyoor
WordPress Image Lightbox