23.5 C
Iritty, IN
July 14, 2024
  • Home
  • Uncategorized
  • കടുവ കൊണ്ടുപോയെന്ന് കരുതിയ ആടിനെ തിരിച്ചു കിട്ടി.
Uncategorized

കടുവ കൊണ്ടുപോയെന്ന് കരുതിയ ആടിനെ തിരിച്ചു കിട്ടി.

കടുവ കൊണ്ടുപോയെന്ന് കരുതിയ ആടിനെ തിരിച്ചു കിട്ടി.ഒന്നര ദിവസത്തിലധികം വനപാലകര്‍ നടത്തിയ തിരച്ചിലിനിടെയാണ് ആടിനെ തിരിച്ചു കിട്ടിയത്. കൊട്ടിയൂര്‍ ചപ്പമലയിലാണ് സംഭവം വെള്ളിയാഴ്ച ഉച്ചയോടെയാണ് കണ്ടംപറമ്പിൽ രോഷയുടെ ആറ് ആടുകളിൽ ഒന്നിനെ കാണാതെ ആയത് ഇതേ തുടർന്ന് പരിസരപ്രദേശത്ത് തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല തുടർന്ന് കൊട്ടിയൂർ ഫോറസ്റ്റ് വിഭാഗത്തെ വിവരം അറിയിച്ചു തുടർന്ന് നടത്തിയ തിരക്കിലാണ് സ്വകാര്യ വ്യക്തിയുടെ പറമ്പിൽ മരത്തിൽ കുടുങ്ങിയ നിലയിൽ ആടിനെ കണ്ടെത്തിയത്

Related posts

തൊഴിലുറപ്പു പദ്ധതിയിൽ സംസ്ഥാനത്ത് 2000 കുളങ്ങൾ നിർമിക്കുന്നു

Aswathi Kottiyoor

‘പുഴുക്കൾ പുളയുന്ന കുടിവെള്ളം, എല്ലാവരും ആശുപത്രിയിലായി’; കോളേജ് മാനേജ്‌മെന്‍റിനെതിരെ വിദ്യാർത്ഥികൾ

Aswathi Kottiyoor

സര്‍ക്കാരിനെതിരെ ഹര്‍ഷിന വീണ്ടും സമരം തുടങ്ങി

Aswathi Kottiyoor
WordPress Image Lightbox