27.8 C
Iritty, IN
July 7, 2024
  • Home
  • kannur
  • *മട്ടന്നൂർ നടുവനാട് ചെങ്കൽ ക്വാറിയിൽ മിനി ലോറി തലകീഴായി മറിഞ്ഞ് ഒരാൾ മരണപ്പെട്ടു*
kannur

*മട്ടന്നൂർ നടുവനാട് ചെങ്കൽ ക്വാറിയിൽ മിനി ലോറി തലകീഴായി മറിഞ്ഞ് ഒരാൾ മരണപ്പെട്ടു*

മട്ടന്നൂർ നടുവനാട് ചെങ്കൽ ക്വാറിയിൽ മിനി ലോറി തലകീഴായി മറിഞ്ഞ് കർണാടക സ്വദേശി മരണപ്പെട്ടു.
നടുവനാട് ചീരപറമ്പിലാണ് സംഭവം
അപകട സ്ഥലത്ത് എത്തിയ മട്ടന്നൂർ അഗ്നിശമനസേന യുവാവിനെ രക്ഷപ്പെടുത്തി ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ സാധിച്ചില്ല.

Related posts

ക​ണ്ണൂ​ർ വി​മാ​ന​ത്താ​വ​ളം വ​ഴി​യു​ള്ള യാ​ത്ര വി​ദേ​ശ​മ​ല​യാ​ളി​ക​ൾ​ക്ക് ദു​ര​നു​ഭ​വ​മെ​ന്ന്

Aswathi Kottiyoor

കണ്ണൂരിൽ വൻ MDMA വേട്ട*

Aswathi Kottiyoor

*പുതിയ അധ്യയനം; കരുതലോടെ പോലീസ്

Aswathi Kottiyoor
WordPress Image Lightbox