25.6 C
Iritty, IN
December 3, 2023
  • Home
  • Iritty
  • നീന്തൽകുളം നാടിന് സമർപ്പിച്ചു.
Iritty

നീന്തൽകുളം നാടിന് സമർപ്പിച്ചു.

ഇരിട്ടി: കുളം നവീകരണ പദ്ധതിയുടെ ഭാഗമായാണ് ജില്ലാ പഞ്ചായത്തും, പായം ഗ്രാമപഞ്ചായത്തും ചേർന്ന് കോളിക്കടവിൽ നിർമ്മിച്ച ആധുനിക നീന്തൽകുളം ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി. പി. ദിവ്യ ഉദ്‌ഘാടനം ചെയ്തു. പായം പഞ്ചായത്ത് പ്രസിഡൻറ് പി. രജനി അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ബിനോയ് കുര്യൻ, ആറളം പഞ്ചായത്ത് പ്രസിഡണ്ട് കെ. പി. രാജേഷ്, പായം പഞ്ചായത്ത് വൈസ് പ്രസിഡണ്ട് എം. വിനോദ് കുമാർ, ബ്ലോക്ക് പഞ്ചായത്തംഗം കെ. എൻ. പത്മാവതി, പായം പഞ്ചായത്ത് സ്റ്റാൻഡിങ്ങ് കമ്മിറ്റി ചെയർമാൻമാരായ പി. എൻ. ജെസി, മുജീബ് കുഞ്ഞിക്കണ്ടി, വി. പ്രമീള പഞ്ചായത്ത് സെക്രട്ടറി പി. കെ. വിനോദ്, എം. സുമേഷ്, ബെന്നിച്ചൻ മഠത്തിനകം, പി.കെ. പ്രേമരാജൻ, വി. കെ. ചന്തു വൈദ്യർ, പ്രീത ഗംഗാധരൻ, കെ.എസ്. സുനിൽ തുടങ്ങിയവർ സംസാരിച്ചു.

Related posts

പ്രൈഡ് ക്രഡിറ്റ് കോ ഓപ്പ . സൊസൈറ്റി ഇരിട്ടി ബ്രാഞ്ച് ഉദ്‌ഘാടനം ചെയ്തു

Aswathi Kottiyoor

പഴശ്ശി പദ്ധതി പ്രദേശത്തെ വിനോദ സഞ്ചാര സാധ്യത തേടി വിദഗ്ത സംഘം പരിശോധന നടത്തി

Aswathi Kottiyoor

ഗതാഗത നിയമലംഘനങ്ങൾക്കെതിരെ നടപടി ശക്തമാക്കി മോട്ടോർ വാഹന വകുപ്പ്

Aswathi Kottiyoor
WordPress Image Lightbox