28.3 C
Iritty, IN
July 8, 2024
  • Home
  • Kerala
  • കേ​​ബി​​ള്‍ കു​​രു​​ങ്ങി​​യു​​ള്ള അ​​പ​​ക​​ട​​ങ്ങ​​ള്‍: ഉ​​ത്ത​​ര​​വ് ന​​ട​​പ്പാ​​യി​​ല്ല
Kerala

കേ​​ബി​​ള്‍ കു​​രു​​ങ്ങി​​യു​​ള്ള അ​​പ​​ക​​ട​​ങ്ങ​​ള്‍: ഉ​​ത്ത​​ര​​വ് ന​​ട​​പ്പാ​​യി​​ല്ല

പൊ​​​​തു​​​സ്ഥ​​​​ല​​​​ങ്ങ​​​​ളി​​​​ല്‍ കേ​​​​ബി​​​​ളു​​​​ക​​​​ള്‍ സ്ഥാ​​​​പി​​​​ക്കു​​​​ന്ന​​​​തു​​​​മാ​​​​യി ബ​​​​ന്ധ​​​​പ്പെ​​​​ട്ട് നി​​​​യ​​​​ന്ത്ര​​​​ണ​​​​ങ്ങ​​​​ളും മാ​​​​ന​​​​ദ​​​​ണ്ഡ​​​​ങ്ങ​​​​ളും സ​​​​ര്‍​ക്കാ​​​​ര്‍ ഏ​​​​ര്‍​പ്പെ​​​​ടു​​​​ത്ത​​​​ണ​​​​മെ​​​​ന്ന ഉ​​​​ത്ത​​​​ര​​​​വി​​​​ന്‍റെ അ​​​​ടി​​​​സ്ഥാ​​​​ന​​​​ത്തി​​​​ല്‍ സ്വീ​​​​ക​​​​രി​​​​ച്ച ന​​​​ട​​​​പ​​​​ടി​​​​ക​​​​ള്‍ മാ​​​​ര്‍​ച്ച് 13നു ​​​​മു​​​​മ്പ് സ​​​​മ​​​​ര്‍​പ്പി​​​​ക്ക​​​​ണ​​​​മെ​​​​ന്ന് മ​​​​നു​​​​ഷ്യാ​​​​വ​​​​കാ​​​​ശ ക​​​​മ്മീ​​​​ഷ​​​​ന്‍.

ത​​​​ദ്ദേ​​​​ശ സ്വ​​​​യം​​​ഭ​​​​ര​​​​ണ വ​​​​കു​​​​പ്പ്, പൊ​​​​തു​​​​മ​​​​രാ​​​​മ​​​​ത്ത് വ​​​​കു​​​​പ്പ് പ്രി​​​​ന്‍​സി​​​​പ്പ​​​​ല്‍ സെ​​​​ക്ര​​​​ട്ട​​​​റി​​​​മാ​​​​ര്‍​ക്കും സം​​​​സ്ഥാ​​​​ന പോ​​​​ലീ​​​​സ് മേ​​​​ധാ​​​​വി​​​​ക്കു​​​​മാ​​​​ണ് ക​​​​മ്മീ​​​​ഷ​​​​ന്‍ അ​​​​ധ്യ​​​​ക്ഷ​​​​ന്‍ ജ​​​​സ്റ്റീ​​​​സ് ആ​​​ന്‍റ​​​​ണി ഡൊ​​​​മി​​​​നി​​​​ക് നി​​​​ര്‍​ദേ​​​ശം ന​​​​ല്‍​കി​​​​യ​​​​ത്. കേ​​​​ബി​​​​ള്‍ കു​​​​രു​​​​ങ്ങി​​​​യു​​​​ള്ള അ​​​​പ​​​​ക​​​​ട​​​​ങ്ങ​​​​ള്‍ കൊ​​​​ച്ചി ന​​​​ഗ​​​​ര​​​​ത്തി​​​​ല്‍ ആ​​​​വ​​​​ര്‍​ത്തി​​​​ക്കു​​​​ന്ന​​​​ത് ഗൗ​​​​ര​​​​വ​​​​മാ​​​​യി കാ​​​​ണു​​​​ന്ന​​​​താ​​​​യും അ​​​​ദ്ദേ​​​​ഹം ഉ​​​​ത്ത​​​​ര​​​​വി​​​​ല്‍ പ​​​​റ​​​​ഞ്ഞു.

Related posts

നിസ്കാരത്തിനിടെ ഇമാം കുഴഞ്ഞുവീണ് മരിച്ചു*

Aswathi Kottiyoor

കാർ നിയന്ത്രണം വിട്ട് ഓട്ടോയെ ഇടിച്ച് തെറിപ്പിച്ചു, രണ്ട് പേർക്ക് ദാരുണാന്ത്യം, കുട്ടിയടക്കം 4 പേർക്ക് പരിക്ക്

Aswathi Kottiyoor

ജില്ലാ പുസ്തകോത്സവം സെപ്റ്റംബർ 20 മുതൽ 25 വരെ കണ്ണൂരിൽ*

Aswathi Kottiyoor
WordPress Image Lightbox