24 C
Iritty, IN
July 26, 2024
  • Home
  • Kerala
  • ഇ​സ്ര​യേ​ലി​ൽ കാ​ണാ​താ​യ ക​ർ​ഷ​ക​നെ ക​ണ്ടെ​ത്തേ​ണ്ട​ത് സ​ർ​ക്കാരി​ന്‍റെ ഉ​ത്ത​ര​വാ​ദി​ത്വം: മ​ന്ത്രി പ്ര​സാ​ദ്
Kerala

ഇ​സ്ര​യേ​ലി​ൽ കാ​ണാ​താ​യ ക​ർ​ഷ​ക​നെ ക​ണ്ടെ​ത്തേ​ണ്ട​ത് സ​ർ​ക്കാരി​ന്‍റെ ഉ​ത്ത​ര​വാ​ദി​ത്വം: മ​ന്ത്രി പ്ര​സാ​ദ്

ഇ​​​സ്ര​​​യേ​​​ലി​​​ൽ നൂ​​​ത​​​ന കൃ​​​ഷി​​​രീ​​​തി​​​ക​​​ൾ കാ​​​ണാ​​​നാ​​​യി കേ​​​ര​​​ള​​​ത്തി​​​ൽ നി​​​ന്നും പോ​​​യ സം​​​ഘ​​​ത്തി​​​ലെ ബി​​​ജു കു​​​ര്യ​​​നെ കാ​​​ണാ​​​താ​​​യ സം​​​ഭ​​​വ​​​ത്തി​​​ൽ അ​​​ദ്ദേ​​​ഹ​​​ത്തി​​​ന്‍റെ കു​​​ടും​​​ബാം​​​ഗ​​​ങ്ങ​​​ൾ ആ​​​രും പ​​​രാ​​​തി ന​​​ല്കി​​​യി​​​ട്ടി​​​ല്ലെ​​​ന്നു കൃ​​​ഷി മ​​​ന്ത്രി പി. ​​​പ്ര​​​സാ​​​ദ്. ആ​​​ളെ ക​​​ണ്ടെ​​​ത്തി തി​​​രി​​​കെ എ​​​ത്തി​​​ക്കേ​​​ണ്ട​​​ത് സ​​​ർ​​​ക്കാ​​​രി​​​ന്‍റെ ഉ​​​ത്ത​​​ര​​​വാ​​​ദി​​​ത്വ​​​മാ​​​ണ്.

സ​​​ർ​​​ക്കാ​​​ർ മു​​​ൻ​​​കൈ എ​​​ടു​​​ത്താ​​​ണ് ബി​​​ജു ഉ​​​ൾ​​​പ്പെ​​​ടെ​​​യു​​​ള്ള​​​വ​​​ർ​​​ക്ക് വി​​​സ ല​​​ഭ്യ​​​മാ​​​ക്കി​​​യ​​​ത്. ഈ ​​​വി​​​സ റ​​​ദ്ദാ​​​ക്കാ​​​നു​​​ള്ള ന​​​ട​​​പ​​​ടി​​​ക​​​ൾ സ്വീ​​​ക​​​രി​​​ക്ക​​​ണ​​​മെ​​​ന്ന് ആ​​​വ​​​ശ്യ​​​പ്പെ​​​ടും. ഇ​​​സ്ര​​​യേ​​​ലി​​​ൽ എ​​​ത്തി​​​യ​​​ശേ​​​ഷം അ​​​ദ്ദേ​​​ഹം ബോ​​​ധ​​​പൂ​​​ർ​​​വ​​​മാ​​​യി മു​​​ങ്ങി​​​യ​​​താ​​​ണെ​​​ന്നു വേ​​​ണം ക​​​രു​​​താ​​​ൻ. കൃ​​​ഷി​​​യി​​​ൽ ലോ​​​ക​​​ത്തു വ​​​ന്ന മാ​​​റ്റ​​​ങ്ങ​​​ൾ പ​​​ഠി​​​ക്കാ​​​നാ​​​ണ് സം​​​ഘ​​​ത്തെ ഇ​​​സ്ര​​​യേ​​​ലി​​​ലേ​​​ക്ക് അ​​​യ​​​ച്ച​​​ത്.

ഇ​​​സ്ര​​​യേ​​​ലി​​​ൽ നി​​​ന്നും ക​​​ർ​​​ഷ​​​ക​​​ർ നേ​​​ടി​​​യ അ​​​റി​​​വു​​​ക​​​ൾ പ്ര​​​യോ​​​ജ​​​ന​​​പ്പെ​​​ടു​​​ത്താ​​​നു​​​ള്ള ന​​​ട​​​പ​​​ടി​​​ക​​​ൾ കൈ​​​ക്കൊ​​​ള്ളും. ഇ​​​നി​​​യും കൂ​​​ടു​​​ത​​​ൽ ക​​​ർ​​​ഷ​​​ക​​​രെ വി​​​ദേ​​​ശ​​​ങ്ങ​​​ളി​​​ലേ​​​യ്ക്ക് അ​​​യ​​​യ്ക്കും. സ​​​ന്പൂ​​​ർ​​​ണ ബ​​​ജ​​​റ്റ് സ​​​മ്മേ​​​ള​​​നം ആ​​​യ​​​തി​​​നാ​​​ലാ​​​ണ് ത​​​നി​​​ക്ക് വി​​​ദേ​​​ശ​​​യാ​​​ത്ര​​​യി​​​ൽ പ​​​ങ്കാ​​​ളി​​​യാ​​​കാ​​​ൻ ക​​​ഴി​​​യാ​​​ഞ്ഞ​​​തെ​​​ന്നും മ​​​ന്ത്രി കൂ​​​ട്ടി​​​ച്ചേ​​​ർ​​​ത്തു.

Related posts

ഖനനനിയമ ഭേദഗതിക്കെതിരെ സുപ്രീം കോടതിയെ സമീപിക്കാനൊരുങ്ങി കേരളം

Aswathi Kottiyoor

അടിയന്തര സഹായങ്ങൾക്കായി പൊലീസ് ഹെൽപ് ലൈൻ നമ്പർ 112

Aswathi Kottiyoor

കുറഞ്ഞ ചെലവിൽ പ്രകൃതി സൗഹൃദ വീടുകൾ: 2024 ൽ പാർപ്പിട നയം യാഥാർത്ഥ്യമാകുമെന്ന് മന്ത്രി കെ രാജൻ

Aswathi Kottiyoor
WordPress Image Lightbox