36.3 C
Iritty, IN
April 22, 2024
  • Home
  • Kerala
  • ക​ഴു​ക​ൻ സ​ർ​വേ നാ​ളെ മു​ത​ൽ
Kerala

ക​ഴു​ക​ൻ സ​ർ​വേ നാ​ളെ മു​ത​ൽ

കേ​​​ര​​​ളം, ക​​​ർ​​​ണാ​​​ട​​​ക, ത​​​മി​​​ഴ്നാ​​​ട് സം​​​സ്ഥാ​​​ന​​​ങ്ങ​​​ൾ സം​​​യു​​​ക്ത​​​മാ​​​യി ന​​​ട​​​ത്തു​​​ന്ന ആ​​​ദ്യ ക​​​ഴു​​​ക​​​ൻ സ​​​ർ​​​വേ നാ​​​ളെ മു​​​ത​​​ൽ 26 വ​​​രെ ന​​​ട​​​ക്കും.

കേ​​​ര​​​ള​​​ത്തി​​​ൽ എ​​​ല്ലാ വ​​​ർ​​​ഷ​​​വും ക​​​ഴു​​​ക​​​ന്മാ​​​രു​​​ടെ ക​​​ണ​​​ക്കെ​​​ടു​​​പ്പ് ന​​​ട​​​ത്താ​​​റു​​​ണ്ടെ​​​ങ്കി​​​ലും മൂ​​​ന്നു സം​​​സ്ഥാ​​​ന​​​ങ്ങ​​​ളും സം​​​യു​​​ക്ത​​​മാ​​​യി ഇ​​​ത്ത​​​ര​​​ത്തി​​​ൽ സ​​​ർ​​​വേ ന​​​ട​​​ത്തു​​​ന്ന​​​ത് ആ​​​ദ്യ​​​മാ​​​യാ​​​ണ്. കേ​​​ര​​​ള​​​ത്തി​​​ൽ ക​​​ഴു​​​ക​​​ന്മാ​​​ർ അ​​​വ​​​ശേ​​​ഷി​​​ക്കു​​​ന്ന വ​​​യ​​​നാ​​​ട​​​ൻ വ​​​ന​​​മേ​​​ഖ​​​ല​​​യി​​​ലും ഇ​​​തി​​​നോ​​​ട് ചേ​​​ർ​​​ന്ന ക​​​ർ​​​ണാ​​​ട​​​ക​​​ത്തി​​​ലെ​​​യും ത​​​മി​​​ഴ്നാ​​​ട്ടി​​​ലേ​​​യും വ​​​ന​​​പ്ര​​​ദേ​​​ശ​​​ങ്ങ​​​ളി​​​ലു​​​മാ​​​യാ​​​ണ് സ​​​ർ​​​വേ.

മു​​​തു​​​മ​​​ല​​​യി​​​ൽ ചേ​​​ർ​​​ന്ന മൂ​​​ന്ന് സം​​​സ്ഥാ​​​ന​​​ങ്ങ​​​ളി​​​ലേ​​​യും ഫീ​​​ൽ​​​ഡ് ഡ​​​യ​​​റ​​​ക്ട​​​ർ​​​മാ​​​രു​​​ടെ യോ​​​ഗ​​​ത്തി​​​ലാ​​​ണ് സ​​​ർ​​​വേ ന​​​ട​​​ത്താ​​​ൻ തീ​​​രു​​​മാ​​​നി​​​ച്ച​​​ത്.

Related posts

ട്രെയിനുകളിൽ കയറിപ്പറ്റാൻ ഇടമില്ല: ദുരിത യാത്രകളുമായി അവധിക്കാലം

Aswathi Kottiyoor

ലൈംഗിക പീഡന ആരോപണം; രഞ്ജന്‍ ഗോഗോയ് പ്രസംഗിക്കുന്നതിനിടെ വനിതാ എം.പിമാര്‍ ഇറങ്ങിപ്പോയി

Aswathi Kottiyoor

രാജ്യത്തെ ആദ്യ ഗ്രാഫീൻ ഇന്നവേഷൻ സെൻ്റർ കേരളത്തിൽ ആരംഭിക്കും: മുഖ്യമന്ത്രി

Aswathi Kottiyoor
WordPress Image Lightbox