25.1 C
Iritty, IN
July 7, 2024
  • Home
  • kannur
  • ലക്ഷംവീടുകളുടെ വിവരശേഖരണം: വിവരങ്ങൾ നൽകണം
kannur

ലക്ഷംവീടുകളുടെ വിവരശേഖരണം: വിവരങ്ങൾ നൽകണം

കണ്ണൂർ താലൂക്കിന്റെ പരിധിയിലുള്ള ലക്ഷംവീട് കോളനികൾ പഞ്ചായത്ത് പ്രസിഡണ്ട്, വാർഡ് അംഗം, വില്ലേജ് ഓഫീസർ എന്നിവരുടെ നേതൃത്വത്തിൽ സന്ദർശനം നടത്തി വിവരശേഖരണം നടത്തുമെന്ന് തഹസിൽദാർ അറിയിച്ചു. മാർച്ച് 31നകം സംസ്ഥാനത്തെ മുഴുവൻ തദ്ദേശ സ്വയംഭരണ സ്ഥാപനത്തിന് കീഴിലുള്ള ലക്ഷംവീടുകളുടെയും വിവരശേഖരണം നടത്തി പട്ടയം നൽകിയവരുടെയും നൽകാൻ ബാക്കിയുള്ളവരുടെയും വിവരങ്ങൾ ശേഖരിക്കാനുള്ള സർക്കാർ ഉത്തരവ് പ്രകാരമാണിത്. സന്ദർശന വേളയിൽ മുഴുവൻ കോളനി, ലക്ഷം വീട് നിവാസികളും അവശ്യമായ വിവരങ്ങൾ സന്ദർശകർക്ക് നൽകണമെന്ന് തഹസിൽദാർ അറിയിച്ചു.

Related posts

കരട് തീരദേശ പരിപാലന പദ്ധതിയിൽ ഇളവുകൾക്ക് ശുപാർശ

Aswathi Kottiyoor

സെക്‌ട​ര്‍ മ​ജി​സ്‌​ട്രേ​റ്റു​മാ​രെ നി​യ​മി​ച്ചു

Aswathi Kottiyoor

അ​ട​ച്ച റോ​ഡ് തു​റ​ന്ന​വ​രെ തേ​ടി പോ​ലീ​സ്

Aswathi Kottiyoor
WordPress Image Lightbox