27.8 C
Iritty, IN
July 2, 2024
Uncategorized

ബഹുജന ധർണ്ണ നടത്തി.

അടക്കാത്തോട്:

സംസ്ഥാന സർക്കാരിനെ ദുർബലപ്പെടുത്താനും സാമ്പത്തികമായി ശ്വാസം മുട്ടിക്കാനുമുള്ള നടപടികൾ സ്വീകരിക്കുന്ന കേന്ദ്ര സർക്കാരിനെതിരെ സിപിഐഎം അടക്കാത്തോട് ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ ബഹുജന ധർണ്ണ നടത്തി.

സിപിഐഎം കണ്ണൂർ ജില്ലാ കമ്മറ്റിയംഗം അഡ്വ. ബിനോയ്‌ കുര്യൻ ഉദ്ഘാടനം ചെയ്തു.സന്ദീപ് ജോസ് അധ്യക്ഷനായി.

ഏരിയ കമ്മറ്റിയംഗം കെ സുധാകരൻ, ലോക്കൽ സെക്രട്ടറി ജോർജ്ജ് കുപ്പക്കാട്ട്, എ രാജൻ തുടങ്ങിയവർ സംസാരിച്ചു.

Related posts

*വന്യജീവി ആക്രമണത്തിൽ പ്രതിഷേധ ദീപം തെളിച്ച് – കെ.സി.വൈ.എം*

Aswathi Kottiyoor

തിരൂരിൽ വസ്ത്രങ്ങൾക്ക് നിറം നൽകുന്ന റോഡമിന്‍ ബി ചേർത്ത ചോക്ക് മിഠായി പിടികൂടി; ഒരു ലക്ഷം പിഴ

Aswathi Kottiyoor

തക്കാളി തോട്ടത്തിന് സിസിടിവി സംരക്ഷണമൊരുക്കി മഹാരാഷ്ട്രയിലെ കര്‍ഷകൻ

Aswathi Kottiyoor
WordPress Image Lightbox