22.8 C
Iritty, IN
September 19, 2024
  • Home
  • Iritty
  • ചെണ്ടമേളം അരങ്ങേറ്റം നടത്തി.
Iritty

ചെണ്ടമേളം അരങ്ങേറ്റം നടത്തി.

ഇരിട്ടി: പായം ശ്രീ മഹാവിഷ്ണു ക്ഷേത്രത്തിൽ ചെണ്ടമേളം അഭ്യസിച്ചവരുടെ അരങ്ങേറ്റം നടന്നു. വിദ്യാർത്ഥികൾ ഉൾപ്പെടെ ഇരുപതോളം പേരാണ് അരങ്ങേറ്റം കുറിച്ചത്. വാദ്യ രത്നം പടുവിലായി രാജീവൻ മാരാരുടെ ശിക്ഷണത്തിൽലാണ് ചെണ്ടമേളം പഠിച്ചത്. അരങ്ങേറ്റം കാണാൻ നിരവധി പേരാണ് എത്തിയത്. എം. പ്രകാശൻ മാസ്റ്റർ, കെ. ശ്രീജേഷ്, പി. രമേശൻ, ഗിരീഷ് കൈതേരി എന്നിവർ നേതൃത്വം നൽകി.

Related posts

കോ​ൺ​ഗ്ര​സ് ജ​ന​ജാ​ഗ​ര​ൺ പ​ദ​യാ​ത്ര 21 ന്

Aswathi Kottiyoor

ട്രിച്ചി എൻ ഐ ടി നിന്നും കെമിസ്ട്രിയിൽ (കെമിക്കൽ സെൻസർ) പി എച്ച് ഡി ബിരുദം

Aswathi Kottiyoor

മുഖ്യമന്ത്രിയുടെ ദുരിതാശ്വസ നിധിയിൽനിന്നുള്ള സഹായത്തിനായി അപേക്ഷിച്ചിട്ട് മറുപടികിട്ടിയത് ഏഴ് വർഷത്തിന് ശേഷം

Aswathi Kottiyoor
WordPress Image Lightbox