• Home
  • Uncategorized
  • വിജയോത്സവവും ജനറൽ ബോഡി യോഗവും 31 ന്*
Uncategorized

വിജയോത്സവവും ജനറൽ ബോഡി യോഗവും 31 ന്*

*വിജയോത്സവവും ജനറൽ ബോഡി യോഗവും 31 ന്*

മണത്തണ പേരാവൂർ യു.പി.സ്കൂളിലെ 2022 – 23 അധ്യായന വർഷം വിവിധ സ്കാേളർഷിപ്പ് പരീക്ഷകളിലും, കലാ കായിക പ്രവർത്തി പരിചയ മേളകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികൾക്കുള്ള അനുമോദനവും സർവ്വീസിൽ നിന്നും വിരമിക്കുന്ന എ.സി. രഞ്ചിനി ടീച്ചറുടെ യാത്രയപ്പ് സമ്മേളനവുമായി ബന്ധപ്പെട്ട ജനറൽ ബോഡി യോഗവും 31 ന് ചൊവ്വാഴ്ച്ച 1.30 ന് സ്കൂളിൽ നടക്കും.

28/01/2023

Related posts

മദ്യനയ അഴിമതി; ബിആര്‍എസ് നേതാവ് കെ കവിതയെ അറസ്റ്റ് ചെയ്ത് സിബിഐ

Aswathi Kottiyoor

മുണ്ടക്കയത്ത് യുവാവ് കുത്തേറ്റ് മരിച്ചു: അയൽവാസി പിടിയിൽ

Aswathi Kottiyoor

വിവാദമായതോടെ സിപിഎം പിന്നോട്ട്, വിദേശ സർവ്വകലാശാലയിൽ പുനഃപരിശോധന, സിപിഐ എതിർപ്പും പരിഗണിച്ചു

Aswathi Kottiyoor
WordPress Image Lightbox