23.3 C
Iritty, IN
July 27, 2024
  • Home
  • Kerala
  • ഇംഗ്ലീഷ്‌ പഠനം മുഖ്യധാരയിലെത്തിക്കും
Kerala

ഇംഗ്ലീഷ്‌ പഠനം മുഖ്യധാരയിലെത്തിക്കും

പൊതുവിദ്യാലയങ്ങളിലെ ഇംഗ്ലീഷ്‌ പഠനവും അധ്യാപനവും മുഖ്യധാരയിലെത്തിക്കും. സംയോജിത വിദ്യാഭ്യാസത്തിൽ ഊന്നി സ്‌കൂളുകളിൽ ഭിന്നശേഷീസൗഹൃദ അന്തരീക്ഷം സൃഷ്ടിക്കും. ഓട്ടിസം പാർക്കുകൾ നിർമിക്കും. മാനസിക വെല്ലുവിളി നേരിടുന്ന കുട്ടികൾക്കുള്ള സ്ഥാപനങ്ങൾക്ക്‌ ധനസഹായം വർധിപ്പിക്കും.
പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞം, വിദ്യാകിരണം പദ്ധതിയിലൂടെ വിദ്യാഭ്യാസ മേഖലയിൽ നടപ്പാക്കിയ സമഗ്ര പരിഷ്‌കാരങ്ങളിലൂടെ ഈ അധ്യയന വർഷംമാത്രം അൺഎയ്‌ഡഡ്‌ സ്‌കൂളുകളിൽനിന്ന്‌ 1, 19,770 കുട്ടികൾ സർക്കാർ–- എയ്‌ഡഡ്‌ സ്‌കൂളുകളിലേക്ക്‌ മാറിവന്നു. കേരള സംസ്‌കാരത്തെ ഉയർത്തിക്കാട്ടി സ്‌കൂൾ പാഠ്യപദ്ധതി പരിഷ്‌കരിക്കും.

Related posts

‘പുതിയ റിപ്പോർട്ട് 11ന് അകം’: ബഫർ സോൺ പ്രശ്നത്തിൽ മുഖ്യമന്ത്രിയുടെ ഉറപ്പ്

Aswathi Kottiyoor

ആദ്യ റോക്കറ്റ്‌ വിക്ഷേപണത്തിന്‌ 58 വർഷം ; തുമ്പയിൽനിന്ന്‌ പറന്നുയർന്ന ചരിത്രം

Aswathi Kottiyoor

രാത്രിയില്‍ ഡിം ലൈറ്റ് ഇടാതെ വണ്ടിയോടിക്കുന്നവരെ പിടികൂടാന്‍ മോട്ടോര്‍ വാഹന വകുപ്പ്

Aswathi Kottiyoor
WordPress Image Lightbox