25.1 C
Iritty, IN
July 7, 2024
  • Home
  • Kerala
  • നാനാ ജാതിമതസ്ഥർരുടെ കരവിരുതിൽ ഓടന്തോട് പള്ളിയുടെ തിരുനാളിന്റെ ഭാഗമായി നിർമ്മിച്ച കപ്പലുപള്ളി കൗതുകമാകുന്നു
Kerala

നാനാ ജാതിമതസ്ഥർരുടെ കരവിരുതിൽ ഓടന്തോട് പള്ളിയുടെ തിരുനാളിന്റെ ഭാഗമായി നിർമ്മിച്ച കപ്പലുപള്ളി കൗതുകമാകുന്നു


ഓടന്തോട് പള്ളിയുടെ തിരുനാളിന്റെ ഭാഗമായി നിർമ്മിച്ച കപ്പലുപള്ളി അണുങ്ങോട് ബാവേലിപ്പുഴയിലാണ് നിർമ്മാണം പൂർത്തിയാക്കി യിരിക്കുന്നത് . മണി കണ്ഡൻ ആശാരിയുടെ നേതൃത്തത്തിൽ ശരത് എസ് നായർ, ജയേഷ് എസ് കണ്ണൻ, തോമസ്, ജോളി ആലുങ്കൽ, ഷിന്റോ , സിംപിൾ , തോമസ് ആലുങ്കൽ, മാത്യു ആലുങ്കൽ . ജിനിൽ ആറുവാക്കൽ, ജെസ്റ്റ്യൻ, പ്രവീൺ, ഷാജിആലുങ്കൽ, വിപിൻ ആറുവാക്കൽ, ഷീബ തോമസ്, ജോസൂട്ടി ഇയ്യാലിൽ , ബാവുകാക്ക ഒപ്പം നാട്ടുകാരുടെ സഹകരണത്തോടെയാണ് കപ്പലു പളളിയുടെ നിർമ്മാണം പൂർത്തിയാക്കിയത്. നാൽപതിനായിരം രൂപയും. ചില വായതായി തോമസ് ആലുങ്കൽ പറഞ്ഞു.
മുള, കൗങ്ങ് എന്നിവയാണ് കപ്പലൽ പള്ളിക്ക് പ്രധാനമായും ഉപയോഗിച്ചിരിക്കുന്നത്. 5 മീറ്റർ ഉയരത്തിൽ, 7 മീറ്റർ വീതിയിൽ , 12 മറ്റെർ നീളത്തിലാണ് കപ്പലുപള്ളി നിർമ്മിച്ചിരിക്കുന്നത്.

Related posts

അഖിലേന്ത്യ ജനാധിപത്യ മഹിളാ അസോസിയേഷന്‍ കേളകം വില്ലേജ് സമ്മേളനം

Aswathi Kottiyoor

നാലേമുക്കാൽ വർഷത്തിനിടെ സംസ്ഥാനത്തെ ഊർജ മേഖലയിലുണ്ടായത് വലിയ കുതിച്ചുചാട്ടം : മുഖ്യമന്ത്രി

Aswathi Kottiyoor

താത്കാലിക ദ്രുതവേഗ സംഭരണ സ്ഥലം’: പരിഭാഷ ‘അത്യാഹിത’മായി; മലയാളത്തെ കൊല്ലാക്കൊല ചെയ്ത്‌ പി.എസ്‌.സി.

Aswathi Kottiyoor
WordPress Image Lightbox