28.3 C
Iritty, IN
July 8, 2024
  • Home
  • Kerala
  • കേളകം ഗ്രാമപഞ്ചായത്ത്, കേളകം പ്രാഥമിക ആരോഗ്യ കേന്ദ്രത്തിന്റെയും lagrove farmവില്ലയുടെയുംസംയുക്ത സഹകരണത്തോടെ പാലിറ്റിവ് പരിചരണ ദിനവും പാവപ്പെട്ട രോഗികൾക്കുള്ള ഭക്ഷ്യ ധാന്യ കിറ്റ് വിതരണവും നടത്തി
Kerala

കേളകം ഗ്രാമപഞ്ചായത്ത്, കേളകം പ്രാഥമിക ആരോഗ്യ കേന്ദ്രത്തിന്റെയും lagrove farmവില്ലയുടെയുംസംയുക്ത സഹകരണത്തോടെ പാലിറ്റിവ് പരിചരണ ദിനവും പാവപ്പെട്ട രോഗികൾക്കുള്ള ഭക്ഷ്യ ധാന്യ കിറ്റ് വിതരണവും നടത്തി

കേളകം ഗ്രാമപഞ്ചായത്ത്, കേളകം പ്രാഥമിക ആരോഗ്യ കേന്ദ്രത്തിന്റെയും lagrove farmവില്ലയുടെയുംസംയുക്ത സഹകരണത്തോടെ
പാലിറ്റിവ് പരിചരണ ദിനവും പാവപ്പെട്ട രോഗികൾക്കുള്ള ഭക്ഷ്യ ധാന്യ കിറ്റ് വിതരണവും നടത്തി
കേളകം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സി റ്റി അനീഷ് ഉദ്ഘാടനം ചെയ്തു
മെഡിക്കൽ ഓഫീസർ ഡോക്ടർ ഷബ്ന അധ്യക്ഷയായി
ഹെൽത്ത് ഇൻസ്പെക്ടർ ജയകൃഷ്ണൻ സ്വാഗതം പറഞ്ഞു

ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ ഹാഷീം നന്ദി പറഞ്ഞു,
ജയറാം [lagrove farm) കേളകം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് തങ്കമ്മ മേലെ കുറ്റ്, സജീവൻ പാലുമ്മിൽ, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർബിനു പി.എം.
തുടങ്ങിയവർ സംസാരിച്ചു

Related posts

കാലവർഷം കേരളം മുഴുവൻ വ്യാപിച്ചു; അടുത്ത 5 ദിവസം ഇടിയോടെയുള്ള മഴയ്‌ക്ക്‌ സാധ്യത

Aswathi Kottiyoor

മലയാളത്തിന്റെ അതുല്യ കഥാകാരൻ എംടി വാസുദേവൻ നായർക്ക് 90ാം പിറന്നാൾ

Aswathi Kottiyoor

വനിതാദിനം: ബുധനാഴ്‌ച മെട്രോ യാത്രയ്‌ക്ക്‌ സ്ത്രീകൾക്ക് 20 രൂപമാത്രം

Aswathi Kottiyoor
WordPress Image Lightbox