27.4 C
Iritty, IN
June 29, 2024
  • Home
  • Kerala
  • സംസ്ഥാനത്ത് സ്വർണവില കുത്തനെ ഉയർന്നു
Kerala

സംസ്ഥാനത്ത് സ്വർണവില കുത്തനെ ഉയർന്നു


സംസ്ഥാനത്ത് സ്വർണവില കുത്തനെ ഉയർന്നു. തുടർച്ചയായ മൂന്നാം ദിനമാണ് സ്വർണവില ഉയരുന്നത്. ഒരു പവൻ സ്വർണത്തിന് ഇന്ന് 320 രൂപ ഉയർന്നു. ഇതോടെ കഴിഞ്ഞ മൂന്ന് ദിവസംകൊണ്ട് സംസ്ഥാനത്തെ സ്വർണവിലയിൽ 560 രൂപയാണ് ഉയർന്നത്. ഇന്നലെ 160 രൂപ ഉയർന്നിരുന്നു. ഒരു പവൻ സ്വർണത്തിന്റെ വിപണി വില 41,600 രൂപയായി.

ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വില 40 രൂപ ഉയർന്നു. ഇന്നലെ 20 രൂപ ഉയർന്നിരുന്നു. ഇന്നത്തെ വിപണി വില 5200 രൂപയാണ്. ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന്‍റെ വിലയും ഉയർന്നു. 35 രൂപയാണ് ഉയർന്നത്. ഇന്നലെ 15 രൂപ ഉയർന്നിരുന്നു. ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന്‍റെ വിപണി വില 4300 രൂപയാണ്.
സംസ്ഥാനത്ത് വെള്ളിയുടെ വില കുത്തനെ ഉയർന്നു. ഒരു ഗ്രാം വെള്ളിയുടെ വില ഒരു രൂപ ഉയർന്നു. ഇതോടെ വിപണി വില 75 രൂപയായി. അതേസമയം, ഹാൾമാർക്ക് വെള്ളിയുടെ വിലയിലും മാറ്റമില്ല. ഒരു ഗ്രാം ഹാൾമാർക്ക് വെള്ളിയുടെ വില 90 രൂപയാണ്.

Related posts

ഒരു കരുതൽ വീട്ടിലും: ക്യാമ്പിൽ നിന്നും വീട്ടിലേക്ക് പോകുമ്പോൾ അറിയണം ഈ കാര്യങ്ങൾ

Aswathi Kottiyoor

ഡെങ്കി 2 പുതിയ വകഭേദമല്ല, ആശങ്ക വേണ്ട: മന്ത്രി വീണാ ജോർജ്

Aswathi Kottiyoor

കു​ട്ടി​ക​ൾ​ക്ക് കോ​വി​ഡ് വാ​ക്സി​ൻ ഉ​ട​നെ​ന്ന് കേ​ന്ദ്ര​സ​ർ​ക്കാ​ർ

Aswathi Kottiyoor
WordPress Image Lightbox