24.3 C
Iritty, IN
October 1, 2024
  • Home
  • Kerala
  • കടുവയെ മയക്കുവെടി വെച്ചു വെടിയേറ്റതായി വനം വകുപ്പ്
Kerala

കടുവയെ മയക്കുവെടി വെച്ചു വെടിയേറ്റതായി വനം വകുപ്പ്

കടുവയെ മയക്കുവെടി വെച്ചു
വെടിയേറ്റതായി വനം വകുപ്പ്
കുപ്പാടിത്തറ:കുപ്പാടിത്തറയിൽ നടന്നേൽ ജനവാസ മേഖലയിലിറങ്ങിയ കടുവയെ മയക്കുവെടിവെച്ചു. ആറ് തവണയോളം വെടിവെച്ചതായാണ് സൂചന. എ ന്നാൽ വെടിയേറ്റ കടുവ എപ്പോൾ മയങ്ങുമെന്നതിനെ കുറിച്ചും മറ്റും അവ്യക്തതയുണ്ട്. അതിനിടയിൽ കടുവ കൂടുതൽ അക്രമണകാരിയായി മാറിയേക്കു മെന്നുള്ളതിനാൽ പൊതുജനത്തോട് ശ്രദ്ധിക്കാനും സഹകരിക്കാനും ഡി എഫ് ഒ നിർദ്ദേശിച്ചു.

Related posts

കുട്ടികൾക്കുള്ള കോവാക്സിൻ: രണ്ടും മൂന്നും ഘട്ട പരീക്ഷണം പൂർത്തിയായി.

Aswathi Kottiyoor

വിമന്‍ ഇന്ത്യ മൂവ്‌മെന്റ്; പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു

Aswathi Kottiyoor

തിരുവനന്തപുരത്ത് ഒരു കുടുംബത്തിലെ അഞ്ചുപേരെ മരിച്ച നിലയില്‍ കണ്ടെത്തി.*

Aswathi Kottiyoor
WordPress Image Lightbox