കരിപ്പൂരിൽ വിമാനങ്ങൾക്ക് നിയന്ത്രണം. ജനുവരി 15 മുതൽ ആറു മാസത്തേയ്ക്കാണ് നിയന്ത്രണം.
രാവിലെ പത്ത് മുതൽ വൈകുന്നേരം ആറ് വരെയാണ് നിയന്ത്രണം. റണ്‍വേ ബലപ്പെടുത്തുന്നതിന്റെ ഭാഗമായാണ് നിയന്ത്രണം ഏർപ്പെടുത്തിയത്. ഇതോടെ പകലുള്ള ഷെഡ്യുളുകൾ പുനക്രമീകരിക്കും.