23.8 C
Iritty, IN
July 5, 2024
  • Home
  • Kerala
  • വ​നി​ത​ക​ൾ​ക്കു തൊ​ഴി​ൽ​സാ​ധ്യ​ത:​ മു​ന്നി​ൽ ത​മി​ഴ്‌​നാ​ട് ന​ഗ​ര​ങ്ങ​ൾ
Kerala

വ​നി​ത​ക​ൾ​ക്കു തൊ​ഴി​ൽ​സാ​ധ്യ​ത:​ മു​ന്നി​ൽ ത​മി​ഴ്‌​നാ​ട് ന​ഗ​ര​ങ്ങ​ൾ

വ​നി​ത​ക​ളു​ടെ തൊ​ഴി​ൽ സാ​ധ്യ​താ​പ്പ​ട്ടി​ക​യി​ൽ ത​മി​ഴ്‌​നാ​ട്ടി​ലെ എ​ട്ട് ന​ഗ​ര​ങ്ങ​ൾ മു​ന്നി​ലെ​ന്നു പ​ഠ​ന​റി​പ്പോ​ർ​ട്ട്. ചെ​ന്നൈ, ബം​ഗ​ളൂ​രു, ഹൈ​ദ​രാ​ബാ​ദ് എ​ന്നി​വ​യാ​ണ് സ്ത്രീ​സൗ​ഹൃ​ദ ന​ഗ​ര​ങ്ങ​ളു​ടെ പ​ട്ടി​ക​യി​ൽ മു​ന്നി​ലു​ള്ള​ത്. സി​റ്റി ഇ​ൻ​ക്ലൂ​ഷ​ൻ സ്കോ​റി​ന്‍റെ സം​സ്ഥാ​ന​ത​ല ശ​രാ​ശ​രി​യി​ൽ കേ​ര​ളം ഒ​ന്നാ​മ​തെ​ത്തി.

ഡൈ​വേ​ഴ്സി​റ്റി, ഇ​ക്വി​റ്റി, ഇ​ൻ​ക്ലൂ​ഷ​ൻ (ഡി​ഇ​ഐ) എ​ന്നി​വ​യി​ൽ ഇ​ന്ത്യ​യി​ലെ മു​ൻ​നി​ര​ക്കാ​രാ​യ അ​വ​താ​ർ ഗ്രൂ​പ്പാ​ണ് ‘ഇ​ന്ത്യ​യി​ലെ മി​ക​ച്ച സ്ത്രീ- ​സൗ​ഹൃ​ദ ന​ഗ​ര​ങ്ങ​ൾ’ സം​ബ​ന്ധി​ച്ച് ഒ​രു വ​ർ​ഷം നീ​ണ്ടു​നി​ന്ന ഗ​വേ​ഷ​ണ​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ റി​പ്പോ​ർ​ട്ട് പു​റ​ത്തി​റ​ക്കി​യ​ത്.

Related posts

പാലക്കാട് കൊലപാതകം: നിഷ്ഠൂര കൃത്യങ്ങള്‍ക്ക് ഉത്തരവാദികളായവര്‍ക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത നടപടി- മുഖ്യമന്ത്രി

Aswathi Kottiyoor

സഹകരണസംഘങ്ങൾ വിരൽത്തുമ്പിൽ ; ഓൺലെെൻ പദ്ധതി ഉദ്‌ഘാടനം 20ന്‌ ; സംഘത്തിന്റെ രേഖകൾ ആർക്കും ലഭ്യമാകും

Aswathi Kottiyoor

ഇ​ര​ട്ട​വോ​ട്ട് ത​ട​യാ​ൻ കേ​ന്ദ്ര​സേ​ന​യെ വി​ന്യ​സി​ക്ക​ണ​മെ​ന്ന് ഹൈ​ക്കോ​ട​തി

Aswathi Kottiyoor
WordPress Image Lightbox