23.8 C
Iritty, IN
September 28, 2024
  • Home
  • Kerala
  • ക​ർ​ഷ​ക ക​ടാ​ശ്വാ​സം: ജൂ​ൺ 30 വ​രെ അ​പേ​ക്ഷ​ക​ൾ സ്വീ​ക​രി​ക്കും
Kerala

ക​ർ​ഷ​ക ക​ടാ​ശ്വാ​സം: ജൂ​ൺ 30 വ​രെ അ​പേ​ക്ഷ​ക​ൾ സ്വീ​ക​രി​ക്കും

കേ​​​ര​​​ള സം​​​സ്ഥാ​​​ന ക​​​ടാ​​​ശ്വാ​​​സ ക​​​മ്മീ​​​ഷ​​​ൻ മു​​​ഖേ​​​ന കാ​​​ർ​​​ഷി​​​ക വാ​​​യ്പ ക​​​ൾ​​​ക്ക് ന​​​ൽ​​​കി​​​വ​​​രു​​​ന്ന ആ​​​നു​​​കൂ​​​ല്യ​​​ത്തി​​​നാ​​​യി ക​​​ർ​​​ഷ​​​ക​​​ർ​​​ക്ക് ജൂ​​​ൺ 30 വ​​​രെ അ​​​പേ​​​ക്ഷി​​​ക്കാ​​​മെ​​​ന്ന് കൃ​​​ഷി​​​മ​​​ന്ത്രി പി. ​​​പ്ര​​​സാ​​​ദ് .

ക​​​ടാ​​​ശ്വാ​​​സ ക​​​മ്മീ​​​ഷ​​​ൻ മു​​​ഖേ​​​ന കാ​​​ർ​​​ഷി​​​ക​​​വ​​​ായ്പ​​​ക​​​ൾ​​​ക്കു ന​​​ൽ​​​കി​​​വ​​​രു​​​ന്ന ക​​​ടാ​​​ശ്വാ​​​സ​​​ത്തി​​​ന് പ​​​രി​​​ഗ​​​ണി​​​ക്കാ​​​വു​​​ന്ന വാ​​​യ്പാ തീ​​​യ​​​തി ഇ​​​ടു​​​ക്കി, വ​​​യ​​​നാ​​​ട് ജി​​​ല്ലകൾ ഒ​​​ഴി​​​കെ മ​​​റ്റു എ​​​ല്ലാ ജി​​​ല്ല​​​ക​​​ളി​​​ലെ​​​യും പ്ര​​​ള​​​യ​​​ബാ​​​ധി​​​ത പ്ര​​​ദേ​​​ശ​​​ങ്ങ​​​ളി​​​ലെ ക​​​ർ​​​ഷ​​​ക​​​ർ​​​ക്ക് 2016 മാ​​​ർ​​​ച്ച് 31 വ​​​രെ​​​യും ഇ​​​ടു​​​ക്കി വ​​​യ​​​നാ​​​ട് ജി​​​ല്ല​​​ക​​​ളി​​​ലെ ക​​​ർ​​​ഷ​​​ക​​​ർ​​​ക്ക് 2020 ഓ​​​ഗ​​​സ്റ്റ് 31 വ​​​രെ​​​യും ആ​​​യി ദീ​​​ർ​​​ഘി​​​പ്പി​​​ച്ച് ക​​​ഴി​​​ഞ്ഞ മാ​​​സം ഉ​​​ത്ത​​​ര​​​വ് പു​​​റ​​​പ്പെ​​​ടു​​​വി​​​ച്ചി​​​രു​​​ന്നു.

മേ​​​ൽ ആ​​​നു​​​കൂ​​​ല്യം ക​​​ർ​​​ഷ​​​ക​​​ർ​​​ക്ക് ല​​​ഭ്യ​​​മാ​​​ക്കു​​​ന്ന​​​തി​​​നാ​​​യി 2023 ജ​​​നു​​​വ​​​രി ഒ​​​ന്നു മു​​​ത​​​ൽ ജൂ​​​ൺ 30 വ​​​രെ കേ​​​ര​​​ള സം​​​സ്ഥാ​​​ന ക​​​ടാ​​​ശ്വാ​​​സ ക​​​മ്മീ​​​ഷ​​​നി​​​ൽ ക​​​ർ​​​ഷ​​​ക​​​ർ​​​ക്ക് ക​​​ടാ​​​ശ്വാ​​​സ​​​ത്തി​​​ന് അ​​​പേ​​​ക്ഷ ന​​​ൽ​​​കാം.

Related posts

കെ​എ​സ്ആ​ർ​ടി​സി ടൂ​ർ പാ​ക്കേ​ജി​ൽ മൂ​ന്നാ​ർ നീ​ല​ക്കു​റിഞ്ഞി വ​സ​ന്ത​വും

Aswathi Kottiyoor

നാ​ർ​ക്കോ​ട്ടി​ക് സ്പെ​ഷ​ൽ ഡ്രൈ​വ്; 517 പേ​ർ അ​റ​സ്റ്റി​ൽ

Aswathi Kottiyoor

സി​ൽ​വ​ർ ലൈ​ൻ ക​ല്ലിടൽ: കേ​ന്ദ്രാ​നു​മ​തി ല​ഭി​ച്ചാൽ മാത്രം മുന്നോട്ടെന്നു സർക്കാർ

Aswathi Kottiyoor
WordPress Image Lightbox