• Home
  • Kerala
  • ഇരിട്ടി എക്സൈസ് റെയിഞ്ച്* *ലഹരിവിരുദ്ധ ബോധവൽക്കരണ പ്രഭാഷണവും,തെരുവ് നാടകവുംസംഘടിപ്പിച്ചു*
Kerala

ഇരിട്ടി എക്സൈസ് റെയിഞ്ച്* *ലഹരിവിരുദ്ധ ബോധവൽക്കരണ പ്രഭാഷണവും,തെരുവ് നാടകവുംസംഘടിപ്പിച്ചു*


SNDP യൂണിയൻ ഇരിട്ടി യുണിറ്റിന്റെ ലഹരിക്കെതിരെയുള്ള പദയാത്രയുടെ സമാപനത്തിന്റെ ഭാഗമായി ഇരിട്ടി എക്സൈസ് സർക്കിൾ ഇൻസ്‌പെക്ടർ പി കെ സതീഷ് കുമാർലഹരിവിരുദ്ധ ബോധവൽക്കരണ
പ്രഭാഷണം നടത്തി. നേരത്തെ പരിപാടി കണ്ണൂർ ജില്ലാ പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ് ശ്രീ ബിനോയ്‌ കുര്യൻ അവർകൾ ഉത്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ശ്രീ വേലായുധൻ , ഇരിട്ടി എക്സൈസ് റെയിഞ്ച് ഇൻസ്‌പെക്ടർ ശ്രീ രജിത് സി തുടങ്ങിയവർ പരിപാടിക്ക് ആശംസകൾ നേർന്നുകൊണ്ട് സംസാരിച്ചു. തുടർന്ന് ഇരിട്ടി ഹൈസ്ക്കൂൾ NSS വിദ്യാർത്ഥികൾ ലഹരിക്കെതിരെ
തെരുവ് നാടകവും അവതരിപ്പിച്ചു
പരിപാടിയിൽ ഇരിട്ടി എക്സൈസ് റെയിഞ്ച് പ്രിവെന്റിവ്‌ ഓഫീസർ ഉമ്മർ കെ, ഇരിട്ടി എക്സൈസ് സർക്കിൾ പ്രിവെന്റിവ്‌ ഓഫീസർ അബ്ദുൽ ബഷീർ പിലാട്ട്,പ്രിവെന്റിവ്‌ ഓഫീസർ (gr) രവി കെ എൻ, സിവിൽ എക്സൈസ് ഓഫീസർമാരായ ബിജു കെകെ, സനേഷ് കെ പി, സജേഷ് പികെ, ആദർശ് കെ, ഡ്രൈവർ അമീർ എന്നിവർ സംബന്ധിച്ചു.300 പേർ പങ്കെടുത്തു.

Related posts

സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം വ്യാപക മഴയ്ക്ക് സാധ്യത.*

Aswathi Kottiyoor

സോഫ്റ്റ്വെയർ പാക്കേജുകൾ ഒരു കുടക്കീഴിലാക്കി കൈറ്റിന്റെ പുതിയ ഫ്രീ ഓപ്പറേറ്റിംഗ് സിസ്റ്റം

Aswathi Kottiyoor

സംസ്ഥാനത്തെ ഹോട്ടലുകളെ ഗ്രീന്‍ കാറ്റഗറി പരിധിയിലാക്കുമെന്ന് മന്ത്രി വീണാ ജോര്‍ജ്*

Aswathi Kottiyoor
WordPress Image Lightbox