25.1 C
Iritty, IN
July 7, 2024
  • Home
  • Kerala
  • ലോറിയും സ്കൂട്ടറും കൂട്ടി ഇടിച്ച് സ്കൂട്ടർ യാത്രക്കാരന് ദാരുണന്ത്യം*
Kerala

ലോറിയും സ്കൂട്ടറും കൂട്ടി ഇടിച്ച് സ്കൂട്ടർ യാത്രക്കാരന് ദാരുണന്ത്യം*

മലപ്പുറം: ചേളാരി പരപ്പനങ്ങാടി റൂട്ടിൽ തയ്യിലക്കടവിൽ ലോറിയും സ്കൂട്ടറും അപകടത്തിൽ പെട്ട് സ്കൂട്ടർ യാത്രക്കാരൻ മരണപ്പെട്ടു. ചേളാരി   ചെനക്കാലങ്ങാടി സ്വദേശി മലയിൽ  അഹമ്മദ് ഷെരീഫ് 57വയസ്സ് അധി ദാരുണമായി മരണപ്പെട്ടു ഇന്ന് രാവിലെ 10.15 ഓടെ ആണ് അപകടം നടന്നത്.

ചേളാരിയിൽ നിന്ന്   ചെട്ടിപടി ഭാഗത്തേക്ക് പോകുന്ന ലോറിയിൽ തട്ടി ബൈക് യാത്രക്കാരൻ ലോറിക്ക് അടിയിലേക്ക് വീഴുകയായിരുന്നു.ലോറി ദേഹത്ത് കൂടി കയറിയിറങ്ങിയതിനാൽ തൽഷണം മരണം.

Related posts

കോ​ട​തിവി​ധി​ ദുഃ​ഖ​ക​രം: ക​ർ​ഷ​ക​ർ​ക്കാ​യി സ​ർ​ക്കാ​ർ ഇ​ട​പെ​ട​ണം- ആർച്ച്ബിഷപ്

Aswathi Kottiyoor

‘മിഴിവ് – 2022’ വീഡിയോമത്സരം: അവസാന തീയതി മാർച്ച് 7വരെ നീട്ടി

Aswathi Kottiyoor

ഇ​രി​ട്ടിയിൽ ക​ട‌​യു​ടെ പൂ​ട്ടു​പൊ​ളി​ച്ച് ഒ​രു​ ല​ക്ഷം കവർന്നു

Aswathi Kottiyoor
WordPress Image Lightbox