24.2 C
Iritty, IN
October 4, 2024
  • Home
  • kannur
  • പയർമണി തൊണ്ടയിൽ കുരുങ്ങി രണ്ടുവയസ്സുകാരിക്ക് ദാരുണാന്ത്യം*
kannur

പയർമണി തൊണ്ടയിൽ കുരുങ്ങി രണ്ടുവയസ്സുകാരിക്ക് ദാരുണാന്ത്യം*


തൊടുപുഴ: പയർമണി തൊണ്ടയിൽ കുരുങ്ങി രണ്ടുവയസ്സുകാരിക്ക് ദാരുണാന്ത്യം. അടിമാലി തോക്കുപാറ പുത്തൻപുരക്കൽ രഞ്ജിത് -ഗീതു ദമ്പതികളുടെ മകൾ റിതികയാണ് മരിച്ചത്.

വ്യാഴാഴ്ച രാത്രി എട്ടരയോടെയാണ് സംഭവം. മുളപ്പിക്കാനായി ടിന്നിൽ സൂക്ഷിച്ചിരുന്ന പയർ മണികൾ വാരിവായിലിടുകയായിരുന്നു കുഞ്ഞ്. അസ്വസ്ഥത പ്രകടിപ്പിച്ച ഉടൻ കുട്ടിയെ അടിമാലിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല

Related posts

ആ​ശാവ​ര്‍​ക്ക​ർ​ക്ക് ഭീ​ഷ​ണി: സി​പി​എം നേ​താ​ക്ക​ൾ​ക്കെ​തി​രേ കേ​സ്

Aswathi Kottiyoor

വാ​ഹ​ന​ങ്ങ​ളി​ലെ അ​മി​ത പ്ര​കാ​ശ​ത്തി​ന് എ​തി​രെ ന​ട​പ​ടി​യെ​ടു​ക്കാ​ൻ മോ​ട്ടോ​ർ വാ​ഹ​ന വ​കു​പ്പ്

Aswathi Kottiyoor

ക​ണ്ണൂ​ര്‍ ന​ഗ​ര​ത്തി​ൽ പോലീസ് പ​രി​ശോ​ധ​ന​ ക​ര്‍​ശ​ന​മാ​ക്കി

Aswathi Kottiyoor
WordPress Image Lightbox