25.9 C
Iritty, IN
July 7, 2024
  • Home
  • Kerala
  • ജയിക്കാത്തവരും ബിരുദം സ്വീകരിച്ചെന്ന ആരോപണം: മന്ത്രി അടിയന്തര റിപ്പോർട്ട് ആവശ്യപ്പെട്ടു
Kerala

ജയിക്കാത്തവരും ബിരുദം സ്വീകരിച്ചെന്ന ആരോപണം: മന്ത്രി അടിയന്തര റിപ്പോർട്ട് ആവശ്യപ്പെട്ടു

തിരുവനന്തപുരം ഗവ. ആയുർവേദ കോളേജിൽ പരീക്ഷ ജയിക്കാത്തവരും ആയുർവേദ ഡോക്ടർ ബിരുദം (ബിഎഎംഎസ്) സ്വീകരിച്ചെന്ന ആരോപണത്തിൽ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് അന്വേഷണത്തിന് ഉത്തരവിട്ടു. ആയുർവേദ മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ് ഡയക്ടറോട് അന്വേഷണം നടത്തി അടിയന്തര റിപ്പോർട്ട് നൽകാൻ മന്ത്രി നിർദേശം നൽകി.

Related posts

കുട്ടികള്‍ക്ക് എതിരായ അതിക്രമങ്ങള്‍; ബാലാവകാശ കമ്മീഷന് ഓണ്‍ലൈനായി പരാതി നല്‍കാം

Aswathi Kottiyoor

പൊതുവിദ്യാലയങ്ങളിൽ ഒന്നാം ക്ലാസിൽ ചേർന്നവരിൽ റെക്കോഡ്‌ വർധന

Aswathi Kottiyoor

മംഗല്യ സമുന്നതി; ഈ വർഷം 198 പേർക്ക് ഒരു ലക്ഷം വീതം ധനസഹായം

Aswathi Kottiyoor
WordPress Image Lightbox