23.3 C
Iritty, IN
July 27, 2024
  • Home
  • Kerala
  • ക​ന​ത്ത മ​ഴ; പാ​ല​ക്കാ​ട്ടും കോ​ഴി​ക്കോ​ട്ടും ക​ന​ത്ത നാ​ശ​ന​ഷ്ടം
Kerala

ക​ന​ത്ത മ​ഴ; പാ​ല​ക്കാ​ട്ടും കോ​ഴി​ക്കോ​ട്ടും ക​ന​ത്ത നാ​ശ​ന​ഷ്ടം

ക​ന​ത്ത മ​ഴ​യെ തു​ട​ര്‍​ന്ന് പാ​ല​ക്കാ​ട്ടും കോ​ഴി​ക്കോ​ട്ടും ക​ന​ത്ത നാ​ശ​ന​ഷ്ടം. അ​ട്ട​പ്പാ​ടി​യി​ല്‍ ആ​ന​ക്ക​ട്ടി റോ​ഡി​ല്‍ മ​രം വീ​ണു. അ​ഗ​ളി ചെ​മ്മ​ണ്ണൂ​രി​ല്‍ മ​രം വീ​ണ് വീ​ട് ത​ക​ര്‍​ന്നു.

കോ​ഴി​ക്കോ​ട് കോ​വൂ​രി​ല്‍ കാ​റ്റി​ല്‍ വീ​ടു​ക​ള്‍​ക്ക് കേ​ടു​പാ​ട് സം​ഭ​വി​ച്ചു. താ​മ​ര​ശേ​രി ചു​ങ്ക​ത്ത് കാ​റ്റി​ലും മ​ഴ​യി​ലും നാ​ശ​ന​ഷ്ടം സം​ഭ​വി​ച്ചി​ട്ടു​ണ്ട്.

കു​റ്റി​യാ​ടി കാ​വി​ലും​പാ​റ​യി​ല്‍ നി​ര​വ​ധി മ​ര​ങ്ങ​ള്‍ ക​ട​പു​ഴ​കി വീ​ണു. തൊ​ട്ടി​ല്‍​പ്പാ​ലം- കു​ണ്ടു​തോ​ട് ഭാ​ഗ​ത്ത് ഗ​താ​ഗ​തം ത​ട​സം അ​നു​ഭ​വ​പ്പെ​ട്ടു. മാ​വൂ​രി​ലും വ്യാ​പ​ക നാ​ശ​ന​ഷ്ട​മാ​ണ് ഉ​ണ്ടാ​യി​രി​ക്കു​ന്ന​ത്

ക​ക്ക​യം ഡാ​മി​ന്‍റെ ഷ​ട്ട​ര്‍ 30 സെ​ന്‍റീ മീ​റ്റ​ര്‍ ഉ​യ​ര്‍​ത്തി. 50 ഘ​ന​യ​ടി വെ​ള്ള​മാ​ണ് പു​റ​ത്തേ​യ്ക്ക് ഒ​ഴു​ക്കു​ന്ന​ത്. കു​റ്റി​യാ​ടി പു​ഴ​യോ​ര​ത്തു​ള്ള​വ​ര്‍ ജാ​ഗ്ര​ത പാ​ലി​ക്ക​ണ​മെ​ന്ന് ജി​ല്ലാ ഭ​ര​ണ​കൂ​ടം മു​ന്ന​റി​യി​പ്പ് ന​ല്‍​കി. ക​ണ്ണൂ​ര്‍ പാ​നൂ​രി​ല്‍ ചു​ഴ​ലി​ക്കാ​റ്റി​ല്‍ വ്യാ​പ​ക നാ​ശ​ന​ഷ്ട​മാ​ണ് റി​പ്പോ​ര്‍​ട്ട് ചെ​യ്ത​ത്. 10 വൈ​ദ്യു​തി തൂ​ണു​ക​ള്‍ പൊ​ട്ടി​വീ​ണു.

വടക്കന്‍ കേരളത്തില്‍ മഴ കടുക്കാന്‍ സാധ്യതയുള്ളതിനാല്‍ മൂന്ന് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് ജാഗ്രതാ നിര്‍ദേശം നല്‍കിയത്.

Related posts

റവന്യൂ വകുപ്പിനെ ജനാധിപത്യവത്കരിക്കും; മന്ത്രി കെ.രാജന്‍

Aswathi Kottiyoor

ലേണേഴ്‌സ് ലൈസൻസ് ടെസ്റ്റുകൾ ഇനി ഓഫീസുകളിൽ

Aswathi Kottiyoor

കോവിഡ് കാലത്ത് യോഗ പ്രതീക്ഷയുടെ കിരണമായി മാറി- പ്രധാനമന്ത്രി.

Aswathi Kottiyoor
WordPress Image Lightbox