25.1 C
Iritty, IN
July 7, 2024
  • Home
  • Kerala
  • ക​ണ്ണൂ​രി​ല്‍ മൊ​ബൈ​ല്‍ ചാ​ര്‍​ജ​ര്‍ പൊ​ട്ടി​ത്തെറി​ച്ച് വീ​ടി​ന് തീപി​ടി​ച്ചു
Kerala

ക​ണ്ണൂ​രി​ല്‍ മൊ​ബൈ​ല്‍ ചാ​ര്‍​ജ​ര്‍ പൊ​ട്ടി​ത്തെറി​ച്ച് വീ​ടി​ന് തീപി​ടി​ച്ചു

ക​ണ്ണൂ​ര്‍: മൊ​ബൈ​ല്‍ ചാ​ര്‍​ജ​ര്‍ പൊ​ട്ടി​ത്തെ​റി​ച്ച് വീ​ടി​ന് തീ​പി​ടി​ച്ചു. ത​ല​ശേ​രി ആ​റാം മൈ​ലി​ലെ എം.​എ. മ​ന്‍​സി​ലി​ല്‍ മ​ശൂ​ദി​ന്‍റെ വീ​ട്ടി​ലാ​ണ് സം​ഭ​വം. അ​പ​ക​ട​സ​മ​യ​ത്ത് വീ​ട്ടി​ല്‍ ആ​രും ഇ​ല്ലാ​തി​രു​ന്ന​തി​നാ​ല്‍ വ​ന്‍ ദു​ര​ന്തം ഒ​ഴി​വാ​യി.

ക​ഴി​ഞ്ഞ ദി​വ​സം മ​ശൂ​ദി​ന്‍റെ ബ​ന്ധു​വാ​യ യു​വാ​വ് പ​ള്ളി​യി​ല്‍ പോ​യി തി​രി​ച്ചു​വ​രു​മ്പോ​ഴാ​ണ് വീ​ട്ടി​ല്‍​നി​ന്ന് പു​ക ഉ​യ​രു​ന്ന​ത് ക​ണ്ട​ത്. ഉ​ട​ന്‍ വീ​ട്ടു​കാ​രെ വി​വ​രം അ​റി​യി​ച്ചു.

ഇ​വ​ര്‍ ഉ​ട​ന്‍ സ്ഥ​ല​ത്തെ​ത്തി​യെ​ങ്കി​ലും ക​ടു​ത്ത ചൂ​ട് കാ​ര​ണം മു​റി​യി​ല്‍ പ്ര​വേ​ശി​ക്കാ​ന്‍ ക​ഴി​ഞ്ഞി​ല്ല. പി​ന്നീ​ട് അ​ഗ്നി​ശ​മ​ന സേ​ന എ​ത്തി​യാ​ണ് തീ ​അ​ണ​ച്ച​ത്.

മു​റി​യി​ലെ ഫ​ര്‍​ണി​ച്ച​റു​ക​ള്‍ മു​ഴു​വ​ന്‍ ക​ത്തി​ന​ശി​ച്ചു. മു​റി​ക്ക് സ​മീ​പ​ത്തെ തെ​ങ്ങി​ന്‍റെ ഓ​ല​ക​ളും ക​ത്തി​ക്ക​രി​ഞ്ഞ നി​ല​യി​ലാ​ണ്.

മൊ​ബൈ​ല്‍ ചാ​ര്‍​ജ് ചെ​യ്ത ശേ​ഷം പ്ല​ഗ് ഓ​ഫാ​ക്കാ​തി​രു​ന്ന​താ​ണ് അ​പ​ക​ട​കാ​ര​ണ​മെ​ന്നാ​ണ് നി​ഗ​മ​നം. ചാ​ര്‍​ജ​ര്‍ ചൂ​ടു​പി​ടി​ച്ച് പൊ​ട്ടി​ത്തെ​റി​ക്കു​ക​യാ​യി​രു​ന്നു.

Related posts

എഴുത്തുകാരനും നടനുമായ മാടമ്പ് കുഞ്ഞുകുട്ടൻ അന്തരിച്ചു………

Aswathi Kottiyoor

24 കായികതാരങ്ങള്‍ക്ക് സൂപ്പര്‍ ന്യൂമററി തസ്‌തികകള്‍ സൃഷ്‌ടിച്ച് നിയമനം: മന്ത്രിസഭാ തീരുമാനം

Aswathi Kottiyoor

അഞ്ചാം ക്ലാസ് വിദ്യാര്‍ത്ഥിയെ തെരുവുനായ ആക്രമിച്ചു

Aswathi Kottiyoor
WordPress Image Lightbox