27.8 C
Iritty, IN
July 7, 2024
  • Home
  • Kerala
  • ബഫർസോൺ പ​ഠ​ന​ റി​പ്പോ​ർ​ട്ട് പ​രി​ഗ​ണി​ച്ച​ശേ​ഷ​മേ സു​പ്രീം​കോ​ട​തി​യി​ൽ വി​ശ​ദാം​ശ​ങ്ങ​ൾ സ​മ​ർ​പ്പി​ക്കാ​വൂ എ​ന്ന് ഹ​ർ​ജി
Kerala

ബഫർസോൺ പ​ഠ​ന​ റി​പ്പോ​ർ​ട്ട് പ​രി​ഗ​ണി​ച്ച​ശേ​ഷ​മേ സു​പ്രീം​കോ​ട​തി​യി​ൽ വി​ശ​ദാം​ശ​ങ്ങ​ൾ സ​മ​ർ​പ്പി​ക്കാ​വൂ എ​ന്ന് ഹ​ർ​ജി

കേ​​​ര​​​ള​​​ത്തി​​​ലെ 22 വ​​​ന്യ​​​ജീ​​​വി സ​​​ങ്കേ​​​ത​​​ങ്ങ​​​ൾ​​​ക്കു ചു​​​റ്റും ഒ​​​രു കി​​​ലോ​​​മീ​​​റ്റ​​​ർ വീ​​​തി​​​യി​​​ൽ പ​​​രി​​​സ്ഥി​​​തി​​​ലോ​​​ല മേ​​​ഖ​​​ല ഏ​​​ർ​​​പ്പെ​​​ടു​​​ത്ത​​​ണ​​​മെ​​​ന്ന സു​​​പ്രീം​​​കോ​​​ട​​​തി വി​​​ധി​​​യു​​​ടെ അ​​​ടി​​​സ്ഥാ​​​ന​​​ത്തി​​​ൽ സം​​​സ്ഥാ​​​ന സ​​​ർ​​​ക്കാ​​​ർ ന​​​ട​​​ത്തി​​​യ ഉ​​​പ​​​ഗ്ര​​​ഹ​​​സ​​​ർ​​​വേ​​​യു​​​ടെ കൃ​​​ത്യ​​​ത പ​​​ഠി​​​ക്കാ​​​ൻ നി​​​യോ​​​ഗി​​​ച്ച ജ​​​സ്റ്റീ​​​സ് തോ​​​ട്ട​​​ത്തി​​​ൽ രാ​​​ധാ​​​കൃ​​​ഷ്ണ​​​ൻ ക​​​മ്മി​​​റ്റി അ​​​വ​​​രു​​​ടെ റി​​​പ്പോ​​​ർ​​​ട്ട് ത​​​യാ​​​റാ​​​ക്കു​​​ന്പോ​​​ൾ വി​​​വി​​​ധ ക​​​ർ​​​ഷ​​​ക​​​സം​​​ഘ​​​ട​​​ന​​​ക​​​ൾ സം​​​യു​​​ക്ത​​​മാ​​​യി ന​​​ട​​​ത്തി​​​യ പ​​​ഠ​​​ന​​​ത്തി​​​ന്‍റെ റി​​​പ്പോ​​​ർ​​​ട്ടു​​​കൂ​​​ടി പ​​​രി​​​ഗ​​​ണി​​​ക്ക​​​ണ​​​മെ​​​ന്നാ​​​വ​​​ശ്യ​​​പ്പെ​​​ട്ടു പാ​​​ലാ​​​യി​​​ലെ സെ​​​ന്‍റ​​​ർ ഫോ​​​ർ ക​​​ൺ​​​സ്യൂ​​​മ​​​ർ എ​​​ഡ്യു​​​ക്കേ​​​ഷ​​​ൻ ട്ര​​​സ്റ്റി ജ​​​യിം​​​സ് വ​​​ട​​​ക്ക​​​ൻ അ​​​ഡ്വ. ജോ​​​ൺ​​​സ​​​ൺ മ​​​ന​​​യാ​​​നി​​​വ​​​ഴി ഹൈ​​​ക്കോ​​​ട​​​തി​​​യി​​​ൽ സ​​​മ​​​ർ​​​പ്പി​​​ച്ച ഹ​​​ർ​​​ജി സ​​​ർ​​​ക്കാ​​​രി​​​ന്‍റെ അ​​​ഭി​​​പ്രാ​​​യം ആ​​​രാ​​​യു​​​ന്ന​​​തി​​​നാ​​​യി 21ലേ​​​ക്കു മാ​​​റ്റി.

പാ​​​ലാ​​​യി​​​ലെ സെ​​​ന്‍റ​​​ർ ഫോ​​​ർ ക​​​ൺ​​​സ്യൂ​​​മ​​​ർ എ​​​ഡ്യു​​​ക്കേ​​​ഷ​​​നും കോ​​​ഴി​​​ക്കോ​​​ട്ടെ പ​​​ശ്ചി​​​മ​​​ഘ​​​ട്ട ജ​​​ന​​​സം​​​ര​​​ക്ഷ​​​ണ ഫൗ​​​ണ്ടേ​​​ഷ​​​നും രാ​​​ഷ്‌​​ട്രീ​​യ കി​​​സാ​​​ൻ മ​​​ഹാ​​​സം​​​ഘ് കേ​​​ര​​​ള ഘ​​​ട​​​ക​​​വു​​​മാ​​​ണ് പ​​​ഠ​​​നം ന​​​ട​​​ത്തി​​​യ​​​ത്.

Related posts

വിവാഹം കഴിഞ്ഞ് രണ്ടു മാസം പൂർത്തിയാകും മുമ്പ് പ്രണയ വിവാഹിതയായ യുവതി ജീവനൊടുക്കി

Aswathi Kottiyoor

കൊച്ചിയിലെ വായുമലിനീകരണം; അളവറിയാൻ നിരീക്ഷണം ശക്തമാക്കും

Aswathi Kottiyoor

ജ്വാല 2020 പുരസ്‌കാരം കെ.കെ. ശൈലജ ടീച്ചറിന് സമ്മാനിച്ചു…………

Aswathi Kottiyoor
WordPress Image Lightbox