23.1 C
Iritty, IN
September 16, 2024
  • Home
  • Kerala
  • കാ​ര്‍ ക​ത്തി മാ​ധ്യ​മ​പ്ര​വ​ര്‍​ത്ത​ക​ന്‍ മ​രി​ച്ചു
Kerala

കാ​ര്‍ ക​ത്തി മാ​ധ്യ​മ​പ്ര​വ​ര്‍​ത്ത​ക​ന്‍ മ​രി​ച്ചു

കൊ​ല്ല​ത്ത് കാ​ര്‍ ക​ത്തി മാ​ധ്യ​മ​പ്ര​വ​ര്‍​ത്ത​ക​ന്‍ മ​രി​ച്ചു. കേ​ര​ള കൗ​മു​ദി ചാ​ത്ത​ന്നൂ​ര്‍ ലേ​ഖ​ക​ന്‍ സു​ധി വേ​ള​മാ​നൂ​ര്‍(45) ആ​ണ് മ​രി​ച്ച​ത്.

വ്യാ​ഴാ​ഴ്ച വൈ​കി​ട്ട് പ​ര​വൂ​ര്‍-​ചാ​ത്ത​ന്നൂ​ര്‍ റോ​ഡി​ല്‍ മീ​നാ​ട് പാ​ല​ത്തി​ന് സ​മീ​പ​മാ​ണ് സം​ഭ​വം. വീ​ട്ടി​ല്‍ നി​ന്നും പു​റ​ത്തി​റ​ങ്ങി​യ ഉ​ട​ന്‍ കാ​റി​ന് തി​പി​ടി​ക്കു​ക​യാ​യി​രു​ന്നു.

കാ​റി​ന്റെ വാ​തി​ലു​ക​ള്‍ അ​ക​ത്ത് നി​ന്നും പൂ​ട്ടി​യ നി​ല​യി​ലാ​യി​രു​ന്നു. സം​ഭ​വം ക​ണ്ട് അ​തു​വ​ഴി വ​ന്ന​യാ​ള്‍ കാ​റി​ന്റെ പി​ന്നി​ലെ ചി​ല്ല് ത​ക​ര്‍​ത്തെ​ങ്കി​ലും തീ ​ആ​ളി​പ്പ​ട​ര്‍​ന്നു.

പ​ര​വൂ​രി​ല്‍ നി​ന്നും അ​ഗ്നി​ശ​മ​ന സേ​ന​യെ​ത്തി തീ​യ​ണ​ച്ചു​വെ​ങ്കി​ലും കാ​ര്‍ പൂ​ര്‍​ണ​മാ​യും ക​ത്തി​യി​രു​ന്നു. മൃ​ത​ദേ​ഹം ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി.

പ​രേ​ത​നാ​യ കെ.​പി. സു​കു​മാ​ര​നും സു​ശീ​ലാ​ദേ​വി​യു​മാ​ണ് മാ​താ​പി​താ​ക്ക​ള്‍. സ​ഹോ​ദ​ര​ങ്ങ​ള്‍: സു​നി​ത, സു​ല​ത, സു​നി​ല്‍, സു​നീ​ഷ്, സു​ജ.

Related posts

ഖാദിവസ്ത്രം ധരിക്കുന്നവരുടെ സംഗമം ആഗസ്റ്റ് 15ന്*

Aswathi Kottiyoor

കോ​ള​ജി​ൽ ക്ലാ​സു​ക​ൾ ഒ​ന്നി​ട​വി​ട്ട ദി​വ​സ​ങ്ങ​ളി​ൽ; പ്രാ​ക്ടി​ക്ക​ലി​നും ക്ര​മീ​ക​ര​ണം

Aswathi Kottiyoor

20 ലക്ഷം തൊഴിൽ , പദ്ധതി രൂപരേഖയായി ; അടങ്കൽ 5600 കോടി ,2000 കോടി കിഫ്‌ബിവഴി

Aswathi Kottiyoor
WordPress Image Lightbox