23.8 C
Iritty, IN
September 28, 2024
  • Home
  • Kerala
  • പാ​​ത​​യോ​​ര​​ങ്ങ​​ളി​​ലെ അ​​ന​​ധി​​കൃ​​ത ബോ​​ര്‍​ഡു​​ക​​ള്‍: സ​​മി​​തി​​ക​​ളെ നി​​യോ​​ഗി​​ച്ച് ഉ​​ത്ത​​ര​​വിറ​​ക്കി​​യെ​​ന്ന് സ​​ര്‍​ക്കാ​​ര്‍
Kerala

പാ​​ത​​യോ​​ര​​ങ്ങ​​ളി​​ലെ അ​​ന​​ധി​​കൃ​​ത ബോ​​ര്‍​ഡു​​ക​​ള്‍: സ​​മി​​തി​​ക​​ളെ നി​​യോ​​ഗി​​ച്ച് ഉ​​ത്ത​​ര​​വിറ​​ക്കി​​യെ​​ന്ന് സ​​ര്‍​ക്കാ​​ര്‍

പാ​​​​ത​​​​യോ​​​​ര​​​​ങ്ങ​​​​ളി​​​​ലെ അ​​​​ന​​​​ധി​​​​കൃ​​​​ത​​ ബോ​​​​ര്‍​ഡു​​​​ക​​​​ളും കൊ​​​​ടി​​​തോ​​​​ര​​​​ണ​​​​ങ്ങ​​​​ളും നീ​​​​ക്കം​​ചെ​​​​യ്യാ​​​​ന്‍ പ്രാ​​​​ദേ​​​​ശി​​​​ക​​ത​​​​ല​​​​ത്തി​​​​ലും ജി​​​​ല്ലാ​​ ത​​​​ല​​​​ത്തി​​​​ലും സ​​​​മി​​​​തി​​​​ക​​​​ളെ നി​​​​യോ​​​​ഗി​​​​ക്ക​​​​ണ​​​​മെ​​​​ന്ന ഹൈ​​​​ക്കോ​​​​ട​​​​തി​​​​യു​​​​ടെ നി​​​​ര്‍​ദേ​​​​ശ​​​​മ​​​​ന​​​​സു​​​​സ​​​​രി​​​​ച്ച് ഇ​​​​ന്ന​​​​ലെ ഉ​​​​ത്ത​​​​ര​​​​വി​​​​റ​​​​ക്കി​​​​യെ​​​​ന്ന് സ​​​​ര്‍​ക്കാ​​​​ര്‍ ഹൈ​​​​ക്കോ​​​​ട​​​​തി​​​​യി​​​​ല്‍ അ​​​​റി​​​​യി​​​​ച്ചു.

പാ​​​​ത​​​​യോ​​​​ര​​​​ങ്ങ​​​​ളി​​​​ല്‍ സ്ഥാ​​​​പി​​​​ച്ചി​​​​ട്ടു​​​​ള്ള അ​​​​ന​​​​ധി​​​​കൃ​​​​ത ഫ്ള​​​​ക്സ് ബോ​​​​ര്‍​ഡു​​​​ക​​​​ളും കൊ​​​​ടി​​തോ​​​​ര​​​​ണ​​​​ങ്ങ​​​​ളും നീ​​​​ക്കം ചെ​​​​യ്യ​​​​ണ​​​​മെ​​​​ന്നാ​​​​വ​​​​ശ്യ​​​​പ്പെ​​​​ട്ടു​​​​ള്ള ഒ​​​​രു​​​​കൂ​​​​ട്ടം ഹ​​​​ര്‍​ജി​​​​ക​​​​ളി​​​​ലാ​​​​ണ് സ​​​​ര്‍​ക്കാ​​​​രി​​​​നുവേ​​​​ണ്ടി ഹാ​​​​ജ​​​​രാ​​​​യ അ​​​​ഡീഷ​​​​ണ​​​​ല്‍ അ​​​​ഡ്വ​​​​ക്ക​​​​റ്റ് ജ​​​​ന​​​​റ​​​​ല്‍ അ​​​​ശോ​​​​ക് എം. ​​​​ചെ​​​​റി​​​​യാ​​​​ന്‍ ഇ​​​​ക്കാ​​​​ര്യം അ​​​​റി​​​​യി​​​​ച്ച​​​​ത്.

സ​​​​ര്‍​ക്കാ​​​​രി​​​​ന്‍റെ പു​​​​തി​​​​യ ഉ​​​​ത്ത​​​​ര​​​​വി​​​​നെത്തുട​​​​ര്‍​ന്ന് വി​​​​ഷ​​​​യം പ​​​​രി​​​​ശോ​​​​ധി​​​​ച്ചു റി​​​​പ്പോ​​​​ര്‍​ട്ട് ന​​​​ല്‍​കാ​​​​ന്‍ അ​​​​മി​​​​ക്ക​​​​സ് ക്യൂ​​​​റി​​​​ക്കു നി​​​​ര്‍​ദേ​​​​ശം ന​​​​ല്‍​കി, ജ​​​​സ്റ്റീ​​​​സ് ദേ​​​​വ​​​​ന്‍ രാ​​​​മ​​​​ച​​​​ന്ദ്ര​​​​ന്‍ ഹ​​​​ര്‍​ജി​​​​ക​​​​ള്‍ ഡി​​​​സം​​​​ബ​​​​ര്‍ 20 നു ​​​​പ​​​​രി​​​​ഗ​​​​ണി​​​​ക്കാ​​​​നാ​​​​യി മാ​​​​റ്റി.

ഇ​​​​ക്കാ​​​​ല​​​​യ​​​​ള​​​​വി​​​​ല്‍ അ​​​​ന​​​​ധി​​​​കൃ​​​​ത​​​​മാ​​​​യി ബോ​​​​ര്‍​ഡു​​​​ക​​​​ളും കൊ​​​​ടി​​​​ക​​​​ളും സ്ഥാ​​​​പി​​​​ക്കു​​​​ന്ന​​​​വ​​​​ര്‍​ക്കെ​​​​തി​​​​രേ ത​​​​ദ്ദേ​​​​ശ​​ഭ​​​​ര​​​​ണ സ്ഥാ​​​​പ​​​​ന​​​​ങ്ങ​​​​ളി​​​​ലെ സെ​​​​ക്ര​​​​ട്ട​​​​റി​​​​മാ​​​​ര്‍ ന​​​​ട​​​​പ​​​​ടി​​​​യെ​​​​ടു​​​​ക്ക​​​​ണ​​​​മെ​​​​ന്നും അ​​​​ല്ലാ​​​​ത്ത​​​​പ​​​​ക്ഷം ഇ​​​​വ​​​​ര്‍ അ​​​​ച്ച​​​​ട​​​​ക്ക​​ന​​​​ട​​​​പ​​​​ടി നേ​​​​രി​​​​ടേ​​​​ണ്ടിവ​​​​രു​​​​മെ​​​​ന്നും ഹൈ​​​​ക്കോ​​​​ട​​​​തി വ്യ​​​​ക്ത​​​​മാ​​​​ക്കി.

Related posts

ഒ​രു മാ​സ​ത്തി​നു ശേ​ഷം സ​ർ​ക്കാ​ർ പ്ലീ​ഡ​ർ​മാ​രു​ടെ സ​ന്പൂ​ർ​ണ അ​ഴി​ച്ചു പ​ണി

Aswathi Kottiyoor

കേരളത്തില്‍ ഇന്ന് 32,680 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.

Aswathi Kottiyoor

പതിനായിരം കടന്ന് കോവിഡ് ബാധിതര്‍

Aswathi Kottiyoor
WordPress Image Lightbox