21.6 C
Iritty, IN
November 22, 2024
  • Home
  • Kerala
  • വി​ദ്യാ​ർ​ഥി​നി​യെ ല​ഹ​രി​മാ​ഫി​യ കാ​രി​യ​റാ​ക്കി​യ സം​ഭ​വം: പോ​ലീ​സി​നെ​തി​രേ മ​നു​ഷ്യാ​വ​കാ​ശ ക​മ്മീ​ഷ​ൻ കേ​സെ​ടു​ത്തു
Kerala

വി​ദ്യാ​ർ​ഥി​നി​യെ ല​ഹ​രി​മാ​ഫി​യ കാ​രി​യ​റാ​ക്കി​യ സം​ഭ​വം: പോ​ലീ​സി​നെ​തി​രേ മ​നു​ഷ്യാ​വ​കാ​ശ ക​മ്മീ​ഷ​ൻ കേ​സെ​ടു​ത്തു

വ​ട​ക​ര അ​ഴി​യൂ​രി​ൽ എ​ട്ടാം ക്ലാ​സ് വി​ദ്യാ​ർ​ഥി​നി​യെ ല​ഹ​രി​മാ​ഫി​യ കാ​രി​യ​റാ​ക്കി മാ​റ്റി​യ കേ​സി​ൽ പ്ര​തി​യാ​യ യു​വാ​വി​നെ വി​ട്ട​യ​ച്ച പോ​ലീ​സ് ന​ട​പ​ടി​ക്കെ​തി​രേ മ​നു​ഷ്യാ​വ​കാ​ശ ക​മ്മീ​ഷ​ൻ സ്വ​മേ​ധ​യാ കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണ​ത്തി​ന് ഉ​ത്ത​ര​വി​ട്ടു. കോ​ഴി​ക്കോ​ട് റൂ​റ​ൽ ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി അ​ന്വേ​ഷ​ണം ന​ട​ത്തി 15 ദി​വ​സ​ത്തി​ന​കം റി​പ്പോ​ർ​ട്ട് സ​മ​ർ​പ്പി​ക്ക​ണ​മെ​ന്ന് ക​മ്മീ​ഷ​ൻ ജു​ഡീ​ഷ​ൽ അം​ഗം കെ. ​ബൈ​ജു​നാ​ഥ് ഉ​ത്ത​ര​വി​ട്ടു.

കേ​സ് ഈ​മാ​സം 27 ന് ​കോ​ഴി​ക്കോ​ട് ക​ള​ക്‌​ട​റേ​റ്റ് കോ​ൺ​ഫ​റ​ൻ​സ് ഹാ​ളി​ൽ ന​ട​ക്കു​ന്ന സി​റ്റിം​ഗി​ൽ പ​രി​ഗ​ണി​ക്കും. മാ​ധ്യ​മ​വാ​ർ​ത്ത​ക​ളു​ടെ മ​നു​ഷ്യാ​വ​കാ​ശ ക​മ്മീ​ഷ​ൻ ന​ട​പ​ടി​യെ​ടു​ത്ത​ത്.

Related posts

കോവിഡ് ബാധിതരില്‍ അമിത ഉൽക്കണ്ഠ വര്‍ധിക്കുന്നതായി പഠനം

Aswathi Kottiyoor

സം​സ്ഥാ​ന നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പ് ; വോ​ട്ട​ർ​മാ​ർ കൈയിൽ ക​രു​തേ​ണ്ട​ തി​രി​ച്ച​റി​യ​ൽ രേ​ഖ​ക​ൾ

Aswathi Kottiyoor

കേരളത്തിൽ വീണ്ടും നിപ്പ സ്ഥിരീകരിച്ചു, കോഴിക്കോട്ട് അതീവ ജാഗ്രത

Aswathi Kottiyoor
WordPress Image Lightbox