27.1 C
Iritty, IN
May 18, 2024
  • Home
  • Kerala
  • കൈത്തറി ഫാഷൻ ഷോ: ലോഗാ പ്രകാശനം വെള്ളിയാഴ്ച
Kerala

കൈത്തറി ഫാഷൻ ഷോ: ലോഗാ പ്രകാശനം വെള്ളിയാഴ്ച

കണ്ണൂർ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹാൻഡ്‌ലൂം ടെക്‌നോളജി കോളജ് ഓഫ് കോസ്റ്റിയൂം ആൻഡ് ഫാഷൻ ഡിസൈനിങ്ങുമായി ചേർന്ന് സംഘടിപ്പിക്കുന്ന ദേശീയ ഫാഷൻ ഷോ ഫെബ്രുവരിയിൽ കണ്ണൂരിൽ നടക്കും. കേരളത്തിലെയും പുറത്തെയും കൈത്തറി ടെക്‌സ്റ്റയിൽ വ്യവസായങ്ങളേയും ഇൻസ്റ്റിറ്റ്യൂട്ടുകളേയും പങ്കെടുപ്പിച്ച് നടത്തുന്ന ഫാഷൻ ഷോയുടെ ലോഗോ പ്രകാശനം ഡിസംബർ ഒമ്പത് വെള്ളിയാഴ്ച ഉച്ച 12.30ന് കണ്ണൂർ കെടിഡിസി ലൂം ലാൻഡ് ഹോട്ടലിൽ നടക്കും.

09/12/2022

Related posts

വയനാട്ജില്ലയിലെ 17 ടൂറിസം പദ്ധതികള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കാന്‍ മന്ത്രി മുഹമ്മദ് റിയാസിന്റെ നിര്‍ദ്ദേശം

Aswathi Kottiyoor

നോട്ട്‌ നിരോധനം പരാജയം ; പരോക്ഷമായി സമ്മതിച്ച്‌ കേന്ദ്രം

Aswathi Kottiyoor

ട്രെയിനുകളിൽ ടിക്കറ്റില്ല ; 
റെയിൽവേ ഇതുവരെ പ്രഖ്യാപിച്ചത്‌ അഞ്ച്‌ ട്രെയിനും 15 സർവീസും മാത്രം

Aswathi Kottiyoor
WordPress Image Lightbox