24.2 C
Iritty, IN
April 13, 2024
  • Home
  • Kerala
  • കൊ​ച്ചി​യി​ൽ ക​മ്പി ത​ല​യി​ൽ തു​ള​ച്ചു​ക​യ​റി​യ നി​ല​യി​ൽ മൃ​ത​ദേ​ഹം
Kerala

കൊ​ച്ചി​യി​ൽ ക​മ്പി ത​ല​യി​ൽ തു​ള​ച്ചു​ക​യ​റി​യ നി​ല​യി​ൽ മൃ​ത​ദേ​ഹം

കെ​ട്ടി​ട​ത്തി​നു മു​ക​ളി​ൽ​നി​ന്നു വീ​ണ് ക​ന്പി ത​ല​യി​ൽ തു​ള​ഞ്ഞു​ക​യ​റി അ​തി​ഥി​ത്തൊ​ഴി​ലാ​ളി മ​രി​ച്ച നി​ല​യി​ൽ. ഒ​ഡീ​ഷ സ്വ​ദേ​ശി കാ​ലു നാ​യി​ക്ക് (18) ആ​ണ് മ​രി​ച്ച​ത്.

പു​ല​ർ​ച്ചെ 12ന് ​പോ​ണേ​ക്ക​ര മ​ന​ക്ക​പ്പ​റ​ന്പ് കൃ​ഷ്ണ​ന​ഗ​റി​ലാ​യി​രു​ന്നു സം​ഭ​വം. പ്ര​ദേ​ശ​വാ​സി​യാ​യ ഉ​ണ്ണി​കൃ​ഷ്ണ​ൻ എ​ന്ന​യാ​ളു​ടെ കെ​ട്ടി​ട​ത്തി​ൽ മ​റ്റ് അ​തി​ഥി​ത്തൊ​ഴി​ലാ​ളി​ക​ൾ​ക്കൊ​പ്പ​മാ​ണ് മ​രി​ച്ച​യാ​ൾ താ​മ​സി​ച്ചി​രു​ന്ന​ത്. പു​ല​ർ​ച്ചെ എ​ന്തോ വീ​ഴു​ന്ന ശ​ബ്ദം കേ​ട്ട് ഉ​ണ്ണി​കൃ​ഷ്ണ​ൻ പു​റ​ത്തി​റ​ങ്ങി​യ നോ​ക്കി​യ​പ്പോ​ൾ ത​ല ഗേ​റ്റി​ൽ കു​ടു​ങ്ങി​യ നി​ല​യി​ൽ യു​വാ​വി​നെ ക​ണ്ടെ​ത്തു​ക​യാ​യി​രു​ന്നു.

ഗേ​റ്റി​ന്‍റെ കൂ​ർ​ത്ത ക​ന്പി ചെ​വി​യു​ടെ വ​ല​തു​വ​ശ​ത്തേ​ക്ക് തു​ള​ഞ്ഞു ക​യ​റി​യ നി​ല​യി​ലാ​യി​രു​ന്നു. ഗാ​ന്ധി​ന​ഗ​ർ ഫ​യ​ർ ഫോ​ഴ്സ് സ്ഥ​ല​ത്തെ​ത്തി ക​ന്പി അ​റു​ത്തു​മാ​റ്റി​യാ​ണ് ആ​ളെ പു​റ​ത്തെ​ടു​ത്ത​ത്.

കെ​ട്ടി​ട നി​ർ​മാ​ണ ജോ​ലി​ക്കാ​യി ര​ണ്ടാ​ഴ്ച മു​ൻ​പാ​ണ് ഇ​യാ​ൾ കൊ​ച്ചി​യി​ൽ എ​ത്തി​യ​ത്. മൃ​ത​ദേ​ഹം ക​ള​മ​ശേ​രി മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി മോ​ർ​ച്ച​റി​യി​ൽ സൂ​ക്ഷി​ച്ചി​രി​ക്കു​ക​യാ​ണ്. സ്ഥ​ല​ത്ത് പോ​ലീ​സ് സം​ഘം പ​രി​ശോ​ധ​ന ന​ട​ത്തി.

Related posts

കേരള പിറവി ദിനാഘോഷം; ‘കേരളീയം 2023’ നവംബർ ഒന്നു മുതൽ

Aswathi Kottiyoor

എസ്.എസ്.എല്‍.സി പരീക്ഷാഫലം ജൂണ്‍ 15 ന്; എങ്ങനെ ഫലമറിയാം.*

Aswathi Kottiyoor

കെ ​സ്റ്റോ​ർ പ​ദ്ധ​തി: 837 ലൈ​സ​ൻ​സി​ക​ൾ സ​ന്ന​ദ്ധ​ത അ​റി​യി​ച്ച​താ​യി ഭ​ക്ഷ്യമ​ന്ത്രി

Aswathi Kottiyoor
WordPress Image Lightbox